ETV Bharat / sitara

തെന്നിന്ത്യയിലേക്ക് 'ഷീറോ'യായി സണ്ണി ലിയോണി - multilingual sunny leone news

'അതിജീവനമാണ് എന്‍റെ പ്രതികാരം' എന്ന കാപ്‌ഷനോടെ സണ്ണി ലിയോണി ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചു.

ഷീറോ വാർത്ത  ഷീറോ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാർത്ത  ഫസ്റ്റ് ലുക്ക് സണ്ണി ലിയോണി വാർത്ത  ശ്രീജിത്ത് സണ്ണി ലിയോണി വാർത്ത  multilingual film shero news  multilingual sunny leone news  sunny leone shero tamil news
ഷീറോ
author img

By

Published : Aug 8, 2021, 8:08 PM IST

സണ്ണി ലിയോണിയുടെ പുതിയ മലയാള ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമാണ് ഷീറോ.

മധുരരാജയിലെ ഗാനരംഗത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവച്ച നടി ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രവുമായി മലയാളത്തിൽ എത്തുന്നത്. 'അതിജീവനമാണ് എന്‍റെ പ്രതികാരം' എന്ന കാപ്‌ഷനോടെയാണ് സണ്ണി ലിയോണി പോസ്റ്റർ പങ്കുവച്ചത്.

  • " class="align-text-top noRightClick twitterSection" data="">

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്. അതിനാൽ തന്നെ സണ്ണി ലിയോണിയുടെ ആദ്യത്ത തമിഴ് ചിത്രം കൂടിയാണ് ഷീറോ.

Also Read: 'അല്ലു'വിനെതിരെ 'ഫഹദ്' അപകടകാരിയാകും ; 'പുഷ്‌പ'യിലെ ക്യാരക്‌ടര്‍ ലുക്ക്

ഉദയ് സിങ്ങ് മോഹിത് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുല്‍ രാജ് ആണ് പശ്ചാത്തല സംഗീതം. വി.സാജന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.