ETV Bharat / sitara

'തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരം'; റിമ കല്ലിങ്കല്‍

ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും എല്ലാവരും ഒരുമിച്ച് വരുന്നതല്ലേ രസമെന്നും റിമ ചോദിക്കുന്നു.

'തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരം'; റിമ കല്ലിങ്കല്‍
author img

By

Published : May 14, 2019, 10:14 AM IST

തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തൃശൂർക്കാരിയായ റിമ പൂരത്തെ കുറിച്ച് പറഞ്ഞത്.

''ഞാനെപ്പോഴും പറയാറുണ്ട്, തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ'' -റിമ ചോദിക്കുന്നു.

''തിരക്ക് കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്ന് തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്''-റിമ പറഞ്ഞു

Intro:Body:

'തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരം'; റിമ കല്ലിങ്കല്‍

ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും എല്ലാവരും ഒരുമിച്ച് വരുന്നതല്ലേ രസമെന്നും റിമ ചോദിക്കുന്നു. 

തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തൃശൂർക്കാരിയായ റിമ പൂരത്തെ കുറിച്ച് പറഞ്ഞത്. 

''ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ'' -റിമ ചോദിക്കുന്നു.

''തിരക്ക് കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്ന് തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്''-റിമ പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.