ETV Bharat / sitara

'നാരി നാരി...' വീണ്ടും കേൾക്കാം പുതിയ രൂപത്തില്‍; വൈറലായി റീമിക്‌സ്

author img

By

Published : Oct 11, 2019, 3:32 PM IST

രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ​ഗംഭീര നൃത്തചുവടുകളാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

rajkumar rao

പ്രേക്ഷകഹൃദയങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു ​ഗാനമാണ് 'നാരി നാരി...'. വർഷങ്ങൾക്ക് ശേഷം ഈ ​ഗാനത്തിന്‍റെ റീമിക്‌സാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രാജ് കുമാർ റാവുവിനെ നായകനാക്കി മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന 'മെയ്‌ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിലാണ് ​ഗാനത്തിന്റെ റീമിക്‌സ് ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ​ഗംഭീര നൃത്തചുവടുകളാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സച്ചിനും ജി​ഗാറും ചേർന്ന് ഈണമിട്ട ​ഗാനം വിശാല്‍ ദദ്‌ലാനി, ജോനിറ്റ ഗാന്ധി, സച്ചിന്‍-ജിഗാര്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ഗുജറാത്തിൽ സംരംഭകനായ രഘു മേത്ത എന്നയാളെ ചുറ്റിപറ്റിയാണ് ചിത്രത്തിന്‍റെ കഥ. മാഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ഒക്ടോബര്‍ 25-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Intro:Body:

naari naari song remix

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.