ETV Bharat / sitara

Priyadarshan compares Marakkar and Bahubali : 'ബാഹുബലിയുടെയും മരക്കാറിന്‍റെയും കാന്‍വാസ്‌ ഒന്നാണ്.. ബാഹുബലി ഒരു ഫാന്‍റസിയും മരക്കാര്‍ ചരിത്രവും' ; ചര്‍ച്ചയായി പ്രിയദര്‍ശന്‍റെ വാക്കുകള്‍ - Malayalam movie news

Priyadarshan about Marakkar : ബാഹുബലിയുടെയും മരക്കാറിന്‍റെയും വ്യത്യാസങ്ങള്‍ വിശദീകരിച്ച് പ്രിയദര്‍ശന്‍. ബാഹുബലി പൂര്‍ണമായും ഫിക്ഷനായും 'മരക്കാര്‍' കുറച്ചു കൂടി യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Priyadarshan compares Marakkar and Bahubali  Priyadarshan about Marakkar  ബാഹുബലിയുടെയും മരക്കാറിന്‍റെയും കാന്‍വാസ്‌ ഒന്നാണ്  ബാഹുബലിയുടെയും മരക്കാറിന്‍റെയും വ്യത്യാസങ്ങള്‍  Marakkar release  Differences between Bahubali and Markkar  Mohanlal Antony supports Priyadarshan for making Marakkar  Mohanlal latest movies  Malayalam Entertainment News  Malayalam movie news  Malayalam celebrity news
Priyadarshan compares Marakkar and Bahubali : 'ബാഹുബലിയുടെയും മരക്കാറിന്‍റെയും കാന്‍വാസ്‌ ഒന്നാണ്.. ബാഹുബലി ഒരു ഫാന്‍റസിയും മരക്കാര്‍ ചരിത്രവും' ; ചര്‍ച്ചയായി പ്രിയദര്‍ശന്‍റെ വാക്കുകള്‍
author img

By

Published : Dec 2, 2021, 5:16 PM IST

Marakkar release : ആരാധകരുടെ നാളേറെയായുള്ള കാത്തിരിപ്പായിരുന്നു 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.' നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

Differences between Bahubali and Markkar : രാജമൗലിയുടെ ബാഹുബലിയെ കുറിച്ചും സ്വന്തം ചിത്രമായ 'മരക്കാറി'നെ കുറിച്ചുമുള്ള സംവിധായകന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 'ബാഹുബലി'യും 'മരക്കാറും' തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളുണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Priyadarshan compares Marakkar and Bahubali : 'ബാഹുബലി പൂര്‍ണമായും ഫാന്‍റസിയാണ്. മരക്കാറില്‍ ഒരു ചരിത്രമുണ്ട്. ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. ചരിത്രത്തില്‍ അവ്യക്‌തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷന്‍ അവിടെ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആണെന്നതും സത്യമാണ്. വലുപ്പം വച്ചു നോക്കിയാല്‍ 'ബാഹുബലി'യുടെയും 'മരക്കാറി'ന്‍റെയും കാന്‍വാസ്‌ ഒന്നുതന്നെയാണ്.

Priyadarshan about Marakkar : ബാഹുബലി പൂര്‍ണമായും ഫിക്ഷനായും 'മരക്കാര്‍' കുറച്ചു കൂടി യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്‍റസിയില്‍ അതിരുകളില്ല. എന്തു വേണമെങ്കിലും ചെയ്യാം. 'മരക്കാറി'ല്‍ ഒരു ബാലന്‍സ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്നെ കുറിച്ച്‌ എനിക്കുണ്ടായ വിശ്വാസത്തില്‍ നിന്നാണ് 'മരക്കാറി'ന്‍റെ പിറവി.

Mohanlal Antony supports Priyadarshan for making Marakkar : 'മരക്കാര്‍' പോലുള്ള സിനിമ എന്നാലാകുമെന്നും അതിനൊരു ഇന്‍റര്‍നാഷണല്‍ നിലവാരം കൊണ്ടുവരാന്‍ പറ്റുമെന്നും സംവിധായകന്‍ എന്ന നിലയില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് ആന്‍റണിയും ലാലുവും എന്നെ പിന്തുണച്ചു -പ്രിയദര്‍ശന്‍ പറഞ്ഞു.

Also Read : Mohanlal response after watching Marakkar : ''മരക്കാര്‍' 500 കോടിയില്‍ എത്തുമോ?' 'മോന്‍റെ നാക്ക് പൊന്നായിരിക്കട്ടെ...' 'മരക്കാര്‍' കാണാന്‍ തിയേറ്ററിലെത്തി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.