ETV Bharat / sitara

'കരുത്തുറ്റ പെൺകുട്ടി,കർക്കശക്കാരിയായ അമ്മയും ഭാര്യയും' ; പ്രിയതമയ്‌ക്ക് പിറന്നാൾ ആശംസകളേകി പൃഥ്വി

മകൾ അല്ലിയെ എടുത്ത് നിൽക്കുന്ന സുപ്രിയയുടെ ഫോട്ടോയും പിറന്നാൾ ആശംസാ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പ്രിയതമ പിറന്നാൾ ആശംസ പൃഥ്വി വാർത്ത  പൃഥ്വിരാജ് സുകുമാരൻ പുതിയ വാർത്ത  സുപ്രിയ പൃഥ്വി കുരുതി വാർത്ത  സുപ്രിയ ജന്മദിനം പുതിയ വാർത്ത  സുപ്രിയ മേനോൻ പൃഥ്വി ഭാര്യ പിറന്നാൾ വാർത്ത  അല്ലിയും സുപ്രിയയും പുതിയ വാർത്ത  supriya menon birthday latest news  supriya prithviraj sukumaran wife news  prithviraj sukumaran kuruthi supriya news  supriya alli prithviraj news
പൃഥ്വിരാജ്
author img

By

Published : Jul 31, 2021, 7:04 AM IST

മലയാളികൾക്ക് സുപരിചിതയാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ. പൃഥ്വിക്കൊപ്പം സിനിമാനിർമാണത്തിലും സുപ്രിയ പങ്കാളിയാണ്. തന്‍റെ പ്രിയതമയുടെ ജന്മദിനത്തിൽ മനോഹരമായ പിറന്നാൾ ആശംസ അറിയിക്കുകയാണ് താരം.

'എന്‍റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. എല്ലാ ഉയർച്ചകളിലൂടെയും താഴ്‌ചകളിലൂടെയും, എന്നെ പിന്തുണച്ച് കൂടെ നിന്നതിന്. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടി മുതൽ ഏറ്റവും കര്‍ക്കശമേറിയ അമ്മവരെ (കര്‍ക്കശയായ ഭാര്യയും).

  • Happy birthday love ❤️ For all the highs and the lows, for all that you’ve held me up through, to the strongest girl I know, to the strictest mom (and wife 👀) there is, to my forever strength and my biggest constant in life, I love you!
    🤗❤️😘 pic.twitter.com/OgS0sXwT4X

    — Prithviraj Sukumaran (@PrithviOfficial) July 30, 2021 " class="align-text-top noRightClick twitterSection" data=" ">

എന്‍റെ എക്കാലത്തെയും കരുത്തും എന്‍റെ ഏറ്റവും വലിയ ശക്തിയും, ഞാൻ നിന്നെ സ്നേഹിക്കുന്നു!' സുപ്രിയയ്‌ക്ക് പിറന്നാൾ ആശംസ കുറിച്ചുകൊണ്ട് പൃഥ്വിരാജ് ട്വീറ്റ് ചെയ്‌തു.

More Read: പൃഥ്വിരാജിന്‍റെ 'കുരുതി' ഓണം റിലീസായി ആമസോണിൽ

മകൾ അല്ലിയ്‌ക്കൊപ്പമുള്ള സുപ്രിയയുടെ പഴയകാല ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. ഓണം റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കുരുതിയുടെ നിർമാതാവ് കൂടിയാണ് സുപ്രിയ മേനോൻ.

ചിത്രത്തിന്‍റെ പോസ്റ്ററിൽ സംവിധായകനേക്കാൾ പ്രാധാന്യം നിർമാതാവിന് കൊടുത്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.