ETV Bharat / sitara

സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്: അസുഖമെന്ന് പറയുന്നവര്‍ക്ക് മാനസിക രോഗമെന്ന് പൃഥ്വിരാജ്

മുംബൈ പൊലീസ് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ്റെ മികച്ച ചിത്രമാണെന്നും കേരളത്തിനു പുറത്തുപോകുമ്പോൾ ഫിലിം മേക്കേഴ്സ് ആദ്യം സംസാരിക്കുന്നത് മുംബൈ പൊലീസിനെ കുറിച്ചാണെന്നും പൃഥ്വിരാജ്.

mp1
author img

By

Published : Feb 5, 2019, 11:35 PM IST

റോഷന്‍ ആന്‍ഡ്രൂസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മുംബൈ പൊലീസ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സ്വവര്‍ഗ പ്രണയം രോഗമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

തനിക്ക് മുംബൈ പൊലീസിൻ്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയതെന്നും പൃഥ്വിരാജ് പറഞ്ഞു. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ത്ഥ്യമാണ്. അതൊരു അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്. മുംബൈ പൊലീസ് എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണെന്ന് വച്ചാല്‍ ആൻ്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോ സെക്‌ഷ്വല്‍ എന്ന് പറയുന്നതാണ്. അതൊരു ഔട്ട്സ്റ്റാന്‍ഡിംഗ് ട്വിസ്റ്റ് ആയിട്ടാണ് തോന്നിയതെന്നും പൃഥ്വിരാജ് പറയുന്നു.

ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ കാണുമ്പോൾ ആദ്യം സംസാരിക്കുന്നത് മുംബൈ പൊലീസിനെ കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിൻ്റെ കായംകുളം കൊച്ചുണ്ണി എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ അതൊഴിച്ച്‌ നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിൻ്റെ മികച്ച ചിത്രമാണ് മുംബൈ പൊലീസ്. റോഷന്‍ എന്ന ഫിലിം മേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണതെന്നും പൃഥ്വി വ്യക്തമാക്കി.

Intro:Body:

സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്; അസുഖമെന്ന് പറയുന്നവര്‍ക്ക് മാനസിക രോഗമെന്ന് പൃഥ്വിരാജ്

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മുംബൈ പോലീസ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സ്വവര്‍ഗ പ്രണയം രോഗമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

''എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ത്ഥ്യമാണ്. അതൊരു അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്. മുംബൈ പോലീസ് എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണെന്ന് വച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ട് വന്നിട്ട് അയാള്‍ ഒരു ഹോമോ സെക്‌സ്വല്‍ എന്ന് പറയുന്നതാണ്. അതൊരു ഔട്ട്സ്റ്റാന്‍ഡിംഗ് ട്വിസ്റ്റ് ആയിട്ടാണ് തോന്നിയത്'', പൃഥ്വി പറയുന്നു.

''ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ കാണുമ്പോൾ ആദ്യം സംസാരിക്കുന്നത് മുംബൈ പോലീസിനെ കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ അതൊഴിച്ച്‌ നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസ്. റോഷന്‍ എന്ന ഫിലിം മേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണത്'' പൃഥ്വി വ്യക്തമാക്കി. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.