പ്രണവിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവും പോലെ ഇരിക്കുമെന്നും മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ പ്രണവിന്‍റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും'. മോഹൻലാല്‍ പറഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹന്ലാലിന്റെ ഇപ്പോള്‍ തിയേറ്ററുകളിലുള്ള ചിത്രം. സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കഴിവുണ്ടെങ്കില്‍ പ്രണവ് അഭിനയം തുടരും, ഇല്ലെങ്കില്‍ വേറെ ജോലി നോക്കും; മോഹൻലാല്‍ - പ്രണവ്
ജീത്തു ജോസഫ് ഒരുക്കിയ 'ആദി' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്‍റെ നായകനായുള്ള അരങ്ങേറ്റം.
പ്രണവിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവും പോലെ ഇരിക്കുമെന്നും മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ പ്രണവിന്‍റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും'. മോഹൻലാല്‍ പറഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹന്ലാലിന്റെ ഇപ്പോള്‍ തിയേറ്ററുകളിലുള്ള ചിത്രം. സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രണവിന്‍റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവും പോലെ ഇരിക്കുമെന്നും മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും'. മോഹൻലാല്‍ പറഞ്ഞു.
ജീത്തു ജോസഫ് ഒരുക്കിയ 'ആദി' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്‍റെ നായകനായുള്ള അരങ്ങേറ്റം. അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹന്ലാലിന്റെ ഇപ്പോള്‍ തീയ്യേറ്ററുകളിലുള്ള ചിത്രം. സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.