ETV Bharat / sitara

തെലുങ്ക് ഡയലോഗ് കേള്‍ക്കണമെന്ന് ആരാധകർ; ഞെട്ടിച്ച് മമ്മുട്ടി; വീഡിയോ കാണാം - yathra

കഴിഞ്ഞ ദിവസം 'യാത്ര'യുടെ പ്രീ-റിലീസ് ഇവൻ്റിൽ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാർ. ആരാധകരുടെ അഭ്യർത്ഥനയെത്തുടർന്ന് ചിത്രത്തിലെ ചില തെലുങ്ക് ഡയലോഗുകൾ അദ്ദേഹം സ്റ്റേജിൽ പറയുകയും ചെയ്തു. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രം ഈ മാസം എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്.

yathra1
author img

By

Published : Feb 3, 2019, 8:37 PM IST

പേരന്‍‌പിന് ലഭിച്ച വന്‍ സ്വീകരണത്തിനു പിന്നാലെ മമ്മുട്ടി നായകനാകുന്ന മറ്റൊരു അന്യഭാഷാ ചിത്രം കൂടി പ്രദർശനത്തിനെത്തുകയാണ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര' ഈ മാസം എട്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി മലയാളി-തെലുങ്ക് സിനിമാപ്രേക്ഷകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പ്രീ-റിലീസ് ഇവൻ്റിൽ മമ്മൂട്ടിയും ചിത്രത്തിൻ്റെ അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സിനിമയെക്കുറിച്ചും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പും അതിനു ശേഷവും സ്വീകരിച്ച മുന്‍ കരുതലുകളെ കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കി. "യാത്രയിലെ സംഭാഷണങ്ങൾ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് പിന്നില്‍ നല്ല പരിശ്രമവുമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ എൻ്റെ സംഭാഷണങ്ങള്‍ ചോദിച്ചുവാങ്ങി. അസിസ്റ്റൻ്റ് ഡയറക്ടറാണ് അത് പഠിക്കാന്‍ ആദ്യം സഹായിച്ചത്. അദ്ദേഹം അത് വായിക്കുമ്പോൾ ഞാനത് എൻ്റെ ഭാഷയില്‍ കുറിച്ചെടുത്തു. പിന്നീട് പറഞ്ഞ് പലതവണ തെറ്റുതിരുത്തി. അതിനാല്‍ ചിത്രീകരണം തുടങ്ങുമ്പോഴേക്കും ചിത്രത്തിലെ സംഭാഷണങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞിരുന്നു" മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ തെലുങ്കിലുള്ള ചില ഡയലോഗുകള്‍ പറയണമെന്ന ആരാധകരുടെ ആവശ്യത്തോട് മമ്മൂട്ടി സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

  • " class="align-text-top noRightClick twitterSection" data="">
undefined

തെലുങ്ക് ഡയലോഗ് കേള്‍ക്കണമെന്ന് ആരാധകർ; ഞെട്ടിച്ച് മമ്മുട്ടി; വീഡിയോ

പേരന്‍‌പിന് ലഭിച്ച വന്‍ സ്വീകരണത്തിനു പിന്നാലെ മമ്മുട്ടി നായകനാകുന്ന മറ്റൊരു അന്യഭാഷാ ചിത്രം കൂടി പ്രദർശനത്തിനെത്തുകയാണ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യാണ് ഈ മാസം എട്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി മലയാളി-തെലുങ്ക് സിനിമാപ്രേക്ഷകർ കാത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പ്രീ-റിലീസ് ഇവൻ്റിൽ മമ്മൂട്ടിയും ചിത്രത്തിൻ്റെ അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സിനിമയെക്കുറിച്ചും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പും അതിനു ശേഷവും സ്വീകരിച്ച മുന്‍ കരുതലുകളെ കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കി. "യാത്രയിലെ സംഭാഷണങ്ങൾ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് പിന്നില്‍ നല്ല പരിശ്രമവുമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ എൻ്റെ സംഭാഷണങ്ങള്‍ ചോദിച്ചുവാങ്ങി. അസിസ്റ്റൻ്റ് ഡയറക്ടറാണ് അത് പഠിക്കാന്‍ ആദ്യം സഹായിച്ചത്. അദ്ദേഹം അത് വായിക്കുമ്പോൾ ഞാനത് എൻ്റെ ഭാഷയില്‍ കുറിച്ചെടുത്തു. പിന്നീട് പറഞ്ഞ് പലതവണ തെറ്റുതിരുത്തി. അതിനാല്‍ ചിത്രീകരണം തുടങ്ങുമ്പോഴേക്കും ചിത്രത്തിലെ സംഭാഷണങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞിരുന്നു" മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ തെലുങ്കിലുള്ള ചില ഡയലോഗുകള്‍ പറയണമെന്ന ആരാധകരുടെ ആവശ്യത്തോട് മമ്മൂട്ടി സന്തോഷത്തോടെയാണ് പ്രതികരിച്ചത്. 
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.