ജിത്തുവിനെ കണ്ടോ? ഒരു എട്ടു വയസ്സുകാരൻ അലമാരക്കുളളിൽപ്പെടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നവാഗതനായ വിഷ്‌ണു ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സുല്ല്' പറയുന്നത്. വമ്പൻ താരനിരയില്ലാതെ ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പിരിമെന്‍സിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന സുല്ലിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">