ETV Bharat / sitara

താരപ്രഭയിൽ 'മധുരരാജ'യുടെ ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ കാണാം

ചിത്രം പാക്കപ്പ് ആയതിനോട് അനുബന്ധിച്ച് കൊച്ചിയിൽ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ വെച്ച്  മധുരരാജയുടെ ഓഡിയോ ലോഞ്ചും നടന്നു. പരിപാടിയുടെ ചിത്രങ്ങൾ മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. വിഷു റിലീസായി മധുരരാജ തിയറ്ററുകളിലെത്തും.

author img

By

Published : Feb 17, 2019, 7:56 PM IST

madhuraraja1

മമ്മുട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. 2010ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ് എന്‍റർടെയ്നറാണ്.

ഓഡിയോ ലോഞ്ചിൽ നിന്ന്
ഓഡിയോ ലോഞ്ചിൽ നിന്ന്
ചിത്രത്തിന്‍റെ 116 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം കൊച്ചിയിൽ പര്യവസാനം കുറിച്ചു. ഷൂട്ടിംഗ് പാക്കപ്പ് ആയതിനോട് അനുബന്ധിച്ച് കൊച്ചിയിലെ അവന്യൂ സെന്‍ററിൽ വെച്ച് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, അനുശ്രീ, സംവിധായകൻ വൈശാഖ് തുടങ്ങിയവരെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ വെച്ച് മധുരരാജയുടെ ഓഡിയോ ലോഞ്ചും നടന്നു. പരിപാടിയുടെ ചിത്രങ്ങൾ മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
undefined
ഓഡിയോ ലോഞ്ചിൽ നിന്ന്
ഓഡിയോ ലോഞ്ചിൽ നിന്ന്
അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാർ. വിഷു റിലീസായി തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേയ്ൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, തെസ്നി ഖാൻ, പ്രിയങ്ക എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
undefined
ഓഡിയോ ലോഞ്ചിൽ നിന്ന്
ഓഡിയോ ലോഞ്ചിൽ നിന്ന്
മലയാളികൾ ഏറെ കാത്തിരുന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം സോങും ചിത്രത്തിലുണ്ട്. ഷൂട്ടിങ്ങ് പൂർത്തിയായി ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കാണ് ഇനി ബാക്കിയുള്ളത്.

Intro:Body:

മധുരരാജയുടെ ഒാഡിയോ ലോഞ്ച് കഴിഞ്ഞു

മമ്മുട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. 2010ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ് എന്റർടെയ്നറാണ്. ചിത്രത്തിന്റെ 116 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം കൊച്ചിയിൽ പര്യവസാനം കുറിച്ചു. ഷൂട്ടിംഗ് പാക്കപ്പ് ആയതിനോട് അനുബന്ധിച്ച്  കൊച്ചിയിലെ അവന്യൂ സെന്ററിൽ വെച്ച് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, അനുശ്രീ, സംവിധായകൻ വൈശാഖ് തുടങ്ങിയവരെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ വെച്ച്  മധുരരാജയുടെ ഓഡിയോ ലോഞ്ചും നടന്നു. പരിപാടിയുടെ ചിത്രങ്ങൾ മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് മധുദരാജയിലെ നായികമാർ. വിഷു റിലീസായി തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്,  ജയ്, ജഗപതി ബാബു, നരേയ്ൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, തെസ്നി ഖാൻ, പ്രിയങ്ക എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളികൾ ഏറെ കാത്തിരുന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം സോങും ചിത്രത്തിലുണ്ട്. ഷൂട്ടിങ്ങ് പൂർത്തിയായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇനി ബാക്കിയുള്ളത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.