ETV Bharat / sitara

'ലെനിന്‍': കേരള സര്‍ക്കാരിന്‍റെ ആദ്യ 4K തീയേറ്റര്‍ പ്രവർത്തനമാരംഭിച്ചു - ലെനിൻ സിനിമാസ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്‍റെ മൂന്നാം നിലയില്‍ തുടങ്ങിയിരിക്കുന്ന തീയറ്ററില്‍ 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.

ലെനിൻ സിനിമാസ്
author img

By

Published : Feb 27, 2019, 11:31 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആദ്യ 4 കെ ത്രീഡി തീയറ്റർ പ്രവർത്തനമാരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിലാണ് ലോകോത്തര നിലവാരത്തിലുള്ള തീയറ്റർ ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചിരിക്കുന്നത്. തീയറ്ററിന്‍റെസ്വിച്ച് ഓൺ കര്‍മ്മംഛായാഗ്രാഹകൻ രാമചന്ദ്രബാബു നിർവഹിച്ചു.

കെഎസ്എഫ്ഡി സി ചെയർമാൻ ആയിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെസ്മരണാർത്ഥം 'ലെനിൻ സിനിമാസ്' എന്ന പേരിലാണ് തീയറ്റർ ആരംഭിച്ചിരിക്കുന്നത്. കരൾ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ മൂലം കഴിഞ്ഞ ജനുവരി 14നാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതിയാണ് ലെനിൻ സിനിമാസിലൂടെ യാഥാർത്ഥ്യമാകുന്നത്.

കേരള സര്‍ക്കാരിന്‍റെ ആദ്യ 4K തീയേറ്റര്‍ പ്രവർത്തനമാരംഭിച്ചു

തലസ്ഥാനത്ത് കോർപ്പറേഷന്‍റെഅഞ്ചാമത്തെ തീയറ്റർ ആണ് ലെനിൻ സിനിമാസ്. 4 കെ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ജെബിഎൽ സ്പീക്കർ, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് തീയറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് ഒന്ന് മുതല്‍ ദിവസം നാല് ഷോ വീതം പ്രദർശനമാരംഭിക്കും.

Intro:സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ആദ്യ 4 കെ ത്രീഡി തീയേറ്റർ തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ മൂന്നാം നിലയിൽ പ്രവർത്തനം തുടങ്ങി. കെ എസ് എഫ് ഡി സി ചെയർമാൻ ആയിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർത്ഥം ലെനിൻ സിനിമാസ് എന്നപേരിലാണ് തീയേറ്റർ. തലസ്ഥാനത്ത് കോർപ്പറേഷന്റെ അഞ്ചാമത്തെ തിയേറ്റർ ആണിത്

Body:vo

hold

ഇനാഗുറേഷൻ മിനിസ്റ്റർ എകെ ശശീന്ദ്രൻ

4 കെ പ്രൊജക്ഷൻ, ത്രീഡി സംവിധാനങ്ങൾ , ഏറ്റവും പുതിയ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം , ജെബിഎൽ സ്പീക്കർ തുടങ്ങി അത്യന്താധുനിക സൗകര്യങ്ങളോടെയാണ് ലെനിൻ സിനിമാസ് പ്രവർത്തനമാരംഭിച്ചത്. കോർപ്പറേഷൻ ചെയർമാൻ ആയിരുന്ന ലെനിൻ രാജേന്ദ്രനാണ് തീയേറ്റർ നിർമാണം ആരംഭിച്ചത്. തിയേറ്ററിന്റെ സ്വിച്ച് ഓൺ ഛായാഗ്രാഹകൻ രാമചന്ദ്രബാബു നിർവഹിച്ചു.

ഹോൾഡ് സ്വിച്ചോൺ ചെയ്യുന്നു

Conclusion:മാർച്ച് ഒന്നിന് പ്രദർശനം ആരംഭിക്കും. 22 സോഫാ സീറ്റുകൾ അടക്കം 150 സീറ്റുകളുണ്ട്. സോഫാ സീറ്റിന് 170 സാധാരണ സീറ്റിന് 150 എന്നിങ്ങനെയാണ് നിരക്ക് . മൂന്ന് മണിക്കൂറിന് 10 രൂപ എന്ന നിരക്കിൽ കെഎസ്ആർടിസിയുടെ പാർക്കിംഗ് സ്ഥലവും ഉപയോഗിക്കാം.

ഈ ടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.