ETV Bharat / sitara

'ഈസ് ഇറ്റ് ഓവർ, ദെൻ പ്ലേ ക്രിക്കറ്റ്'; ചിരിപടർത്തി സൗബിൻ - soubin sahir

'ശ്യാം പുഷ്കരൻ ഡയറീസ്' എന്ന പേരില്‍ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കുന്ന സീരീസിലെ ആറാം വീഡിയോയാണിത്.

'ഈസ് ഇറ്റ് ഓവർ, ദെൻ പ്ലേ ക്രിക്കറ്റ്'; ചിരിപടർത്തി സൗബിൻ
author img

By

Published : Mar 23, 2019, 4:31 AM IST

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്‍റെ ലൊക്കേഷനിലെ രസകരമായ കാഴ്ചകളുടെ വീഡിയോ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് യുട്യൂബില്‍പുറത്തിറക്കാറുണ്ട്.

അത്തരത്തില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലെയും ഡബിങ് സ്റ്റുഡിയോയിലെയും രസകരമായ കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ്ചിത്രത്തെക്കുറിച്ച് അഭിനേതാക്കളുടെ പ്രതികരണമുൾപ്പെടുത്തിയതാണ് വീഡിയോ.

എന്നാല്‍ വീഡിയോയുടെ അവസാന ഭാഗത്തുള്ള സൗബിന്‍റെ ഇംഗ്ലീഷ് സംസാരമാണ് പ്രേക്ഷകരില്‍ ചിരി ഉണർത്തുന്നത്.കൈയ്യിലെ ടാറ്റൂ മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് താരത്തിന്‍റെ ഗൗരവത്തോടെയുള്ള ഇംഗ്ലീഷ് സംസാരം.

  • " class="align-text-top noRightClick twitterSection" data="">

കുമ്പളങ്ങി നൈറ്റ്സിന്‍റെ തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്കരനാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

Intro:Body:

'ഈസ് ഇറ്റ് ഓവർ, ദെൻ പ്ലേ ക്രിക്കറ്റ്'; ചിരിപടർത്തി സൗബിൻ

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്‍റെ ലൊക്കേഷനിലെ രസകരമായ കാഴ്ചകളുടെ വീഡിയോ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കാറുണ്ട്. 

അത്തരത്തില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലെയും ഡബിങ് സ്റ്റുഡിയോയിലെയും രസകരമായ കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമമാകുന്നത്. റിലീസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തെക്കുറിച്ച് അഭിനേതാക്കളുടെ പ്രതികരണമുൾപ്പെടുത്തിയതാണ് വീഡിയോ.

എന്നാല്‍ വീഡിയോയുടെ അവസാന ഭാഗത്തുള്ള സൗബിന്‍റെ ഇംഗ്ലീഷ് സംസാരമാണ് പ്രേക്ഷകരില്‍ ചിരി ഉണർത്തുന്നത്.  കുമ്പളങ്ങി നൈറ്റ്സിന്‍റെ തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്കരനാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 'ശ്യാം പുഷ്കരൻ ഡയറീസ്' എന്ന പേരില്‍ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കാറുള്ള സീരീസിലെ ആറാം വീഡിയോയാണിത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.