ETV Bharat / sitara

'അമൃതയെ കണ്ടിട്ടില്ല, ഞാൻ പരിചയപ്പെടുമ്പോൾ സെയ്ഫ് സിംഗിളായിരുന്നു'- കരീന കപൂർ - കരീന കപൂർ

ബോളിവുഡിലെ ഹിറ്റ് ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സെയ്ഫിനെ വിവാഹം ചെയ്തത് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നെന്നും കരീന പറഞ്ഞു.

'അമൃതയെ കണ്ടിട്ടില്ല, ഞാൻ പരിചയപ്പെടുമ്പോൾ സെയ്ഫ് സിംഗിളായിരുന്നു'- കരീന കപൂർ
author img

By

Published : Feb 28, 2019, 9:29 PM IST

കരൺ ജോഹർ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരൺ'. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായെത്തിയത് കരീന കപൂര്‍ ഖാനും പ്രിയങ്ക ചോപ്രയുമായിരുന്നു.

പരിപാടിക്കിടെഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍റെആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചും മകള്‍ സാറ അലി ഖാനെ കുറിച്ചും കരീന മനസ് തുറക്കുകയുണ്ടായി. അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് കരണിന്‍റെചോദ്യത്തിന് താനിത് വരെ അമൃതയെ കണ്ടിട്ട് പോലുമില്ല എന്നായിരുന്നു കരീന നല്‍കിയ മറുപടി.

"ഞാന്‍ അമൃതയെ കണ്ടിട്ട് പോലുമില്ല. സെയ്ഫ് വിവാഹമോചിതനായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മില്‍ കാണുന്നത്. അദ്ദേഹം തീര്‍ത്തും സിംഗിള്‍ ആയിരുന്നു അന്ന്. ഞാന്‍ അമൃതയെ കണ്ടിട്ടില്ല, പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും നന്ദിയുമുണ്ട്"-കരീന പറയുന്നു.

സെയ്ഫ് തന്നോട് പ്രണയം അഭ്യർത്ഥിച്ചതെങ്ങനെയെന്നും കരീന വെളിപ്പെടുത്തി. "ഗ്രീസില്‍ ടാഷാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനായി പോയപ്പോഴാണ് സെയ്ഫ് പ്രണയം തുറന്ന് പറഞ്ഞത്. ഒരു ദിവസം സെയ്ഫ് എന്നോട് പറഞ്ഞു, എനിക്ക് നിന്നെ വിവാഹം കഴിക്കണം. നമുക്ക് ഒരു പള്ളിയില്‍ പോകാം അവിടെ വച്ച് തന്നെ വിവാഹം ചെയ്യാം എന്ന്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വട്ടായോ എന്ന്.ഞാനതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു സെയ്ഫിന്‍റെമറുപടി. എന്‍റെഇനിയുള്ള ജീവിതം നിന്നോടൊപ്പം വേണം. അതല്ലാതെ വേറൊന്നും എനിക്ക് മുന്നിലില്ലെന്നുംസെയ്ഫ് പറഞ്ഞു. സെയ്ഫിനെ വിവാഹം ചെയ്തതാണ് എന്‍റെജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും കരീന പറയുന്നു.

Intro:Body:

'അമൃതയെ കണ്ടിട്ടില്ല, ഞാൻ പരിചയപ്പെടുമ്പോൾ സെയ്ഫ് സിംഗിളായിരുന്നു'- കരീന കപൂർ 

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട ചാറ്റ് ഷോയാണ് കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായെത്തിയത് കരീന കപൂര്‍ ഖാനും പ്രിയങ്ക ചോപ്രയുമായിരുന്നു.

ഭര്‍ത്താവ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചും മകള്‍ സാറ അലി ഖാനെ കുറിച്ചും പരിപാടിയില്‍ കരീന മനസ് തുറക്കുകയുണ്ടായി. അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് കരണിന്റെ ചോദ്യത്തിന് താനിത് വരെ അമൃതയെ കണ്ടിട്ട് പോലുമില്ല എന്നായിരുന്നു കരീന നല്‍കിയ മറുപടി.

"ഞാന്‍ അമൃതയെ കണ്ടിട്ട് പോലുമില്ല. സെയ്ഫ് വിവാഹമോചിതനായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മില്‍ കാണുന്നത്. അദ്ദേഹം തീര്‍ത്തും സിംഗിള്‍ ആയിരുന്നു അന്ന്. ഞാന്‍ അമൃതയെ കണ്ടിട്ടില്ല, പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും നന്ദിയുമുണ്ട്"-കരീന പറയുന്നു.

സെയ്ഫ് തന്നോട് പ്രണയം അഭ്യർത്ഥിച്ചതെങ്ങനെയെന്നും കരീന വെളിപ്പെടുത്തി. "ഗ്രീസില്‍ ടാഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനായ പോയപ്പോഴാണ് സെയ്ഫ് പ്രണയം തുറന്ന് പറഞ്ഞത്. ഒരു ദിവസം  സെയ്ഫ് എന്നോട് പറഞ്ഞു, എനിക്ക് നിന്നെ വിവാഹം കഴിക്കണം. നമുക്ക് ഒരു പള്ളിയില്‍ പോകാം അവിടെ വച്ച് തന്നെ വിവാഹം ചെയ്യാം എന്ന്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വട്ടായോ എന്ന്. 

ഞാനതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു സെയ്ഫിന്റെ മറുപടി. എനിക്ക് നിന്നെ വിവാഹം കഴിക്കണം. എന്റെ ഇനിയുള്ള ജീവിതം നിന്നോടൊപ്പം വേണം. അതല്ലാതെ വേറൊന്നും എനിക്ക് മുന്നിലില്ല. സെയ്ഫ് പറഞ്ഞു. അദ്ദേഹത്തെ വിവാഹം ചെയ്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം."-കരീന പറയുന്നു . 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.