ETV Bharat / sitara

നിര്‍മാതാവായി കമല്‍ ഹാസന്‍, നായകന്‍ ശിവകാര്‍ത്തികേയന്‍; 51ാമത് ചിത്രം പ്രഖ്യാപിച്ച് രാജ്‍കമല്‍ ഫിലിംസ് - ശിവകാര്‍ത്തികേയന്‍ പുതിയ ചിത്രം

രാജ്‌കുമാർ പെരിയസാമിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്

Sivakarthikeyan new movie  Kamal Haasan set to produce  നിര്‍മ്മാതാവായി കമല്‍ ഹാസന്‍  ശിവകാര്‍ത്തികേയന്‍ പുതിയ ചിത്രം  tamil film latest news

We are stoked to be collaborating with Sony Pictures Films India for our next Production. Welcoming Sivakarthikeyan and Director Rajkumar Periasamy on board! #KamalHaasan #WelcomeSivakarthikeyan@ikamalhaasan@Siva_Kartikeyan@Rajkumar_KP#Mahendran@RKFI @sonypicsfilmsin pic.twitter.com/wjDdaaXzLE
— Raaj Kamal Films International (@RKFI) January 15, 2022

author img

By

Published : Jan 15, 2022, 10:21 PM IST

ചെന്നൈ: രാജ്‍കമല്‍ ഫിലിംസിന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. നിർമാണ കമ്പനിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് കമൽ ഇക്കാര്യം അറിയിച്ചത്. രാജ്‌കുമാർ പെരിയസാമിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. രാജ്‌കമൽ ഫിലിംസിന്‍റെ 51ാമത് ചിത്രമാണിത്.

സോണി പിക്ച്ചേഴ്‌സാണ് ചിത്രത്തിന്‍റെ സഹ നിർമ്മാതക്കള്‍. ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിൽ സോണി പിക്‌ച്ചേഴ്സ് നിർമാണത്തിൽ പങ്കാളിയാവുന്നത്. ചിത്രം പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരുക്കുമെന്ന് കമൽഹാസൻ പറഞ്ഞു.

ചിത്രം പ്രേക്ഷകരെ പല തരത്തിൽ ചിന്തിപ്പിക്കും. സോണി പിക്ച്ചേഴ്‌സുമായി സഹകരിക്കാൻ കിട്ടിയ അവസരത്തിൽ അഭിമാനിക്കുന്നതായും കമൽഹാസൻ പറഞ്ഞു.

അതേസമയം കരിയറിലെ നിർണായകമായ ഒരു വഴിത്തിരിവായിരിക്കും ചിത്രമെന്ന് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവകാർത്തികേയൻ പറഞ്ഞു. തനിക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു പ്രോജക്‌ടാണ് പുതിയ ചിത്രമെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമിയും പ്രതികരിച്ചു.

ALSO READ സ്വപ്‌നനേട്ടത്തിൽ പ്രിയങ്ക; വാനിറ്റി ഫെയറിന്‍റെ കവർഷൂട്ട് ചിത്രങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.