ETV Bharat / sitara

IFFK 2022 | മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനം ഞായറാഴ്‌ച - iffk movie updates

നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്‌ത ചിത്രം കെ.എസ്.എഫ്.ഡി.സിയാണ് നിർമ്മിച്ചിരിക്കുന്നത്

iffk 2022  രാജ്യാന്തര ചലച്ചിത്രമേള  മലയാള ചലചിത്രം നിഷിദ്ധോ  നിഷിദ്ധോയുടെ പ്രദർശനം ഞായറാഴ്‌ച  iffk movie updates  kerala latest news
നിഷിദ്ധോ
author img

By

Published : Mar 19, 2022, 3:51 PM IST

തിരുവനന്തപുരം : മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനം ഞായറാഴ്‌ച രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ നടക്കും. മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ വൈകിട്ട് 6.45നാണ് പ്രദർശനം. നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്‌ത ചിത്രം കെ.എസ്.എഫ്.ഡി.സിയാണ് നിർമ്മിച്ചിരിക്കുന്നത്.

ALSO READ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിലും കാണികളുടെ ഒഴുക്ക്; 'അഹെദ്‌സ്‌ നീ'യ്‌ക്ക് സമ്മിശ്ര പ്രതികരണം

വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. രണ്ട് അതിഥി തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയുടെ ആദ്യ പ്രദർശനമായതിനാൽ ഡെലിഗേറ്റുകളുടെ നീണ്ട നിര പ്രതീക്ഷിക്കപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.