സംവിധായകൻ പ്രിയദർശന് 65-ാം ജന്മദിനാശംസകൾ നേർന്ന് നടി കീർത്തി സുരേഷ്. "ഹാപ്പി ബെർത്ത്ഡേ സർ, നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ നന്ദിയുണ്ട്, ഞാൻ എപ്പോഴും ഒരു ആരാധകനായിരിക്കും." മരക്കാർ സിനിമ സെറ്റിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു കീർത്തി സുരേഷിന്‍റെ ആശംസകൾ. താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.
-
Happy birthday dear @priyadarshandir sir! So grateful to have worked with you and I will always be a fan! 🤗❤️ pic.twitter.com/G0BHZXhL22
— Keerthy Suresh (@KeerthyOfficial) January 30, 2022 " class="align-text-top noRightClick twitterSection" data="
">Happy birthday dear @priyadarshandir sir! So grateful to have worked with you and I will always be a fan! 🤗❤️ pic.twitter.com/G0BHZXhL22
— Keerthy Suresh (@KeerthyOfficial) January 30, 2022Happy birthday dear @priyadarshandir sir! So grateful to have worked with you and I will always be a fan! 🤗❤️ pic.twitter.com/G0BHZXhL22
— Keerthy Suresh (@KeerthyOfficial) January 30, 2022
പ്രിയദർശന്‍റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഗീതാജ്ഞലി ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
മോഹൻലാലും പ്രിയദർശന് ആശംസകളുമായെത്തി. പ്രിയന് ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു മോഹൻലാൽ ട്വിറ്ററിൽ പങ്കുവച്ചത്.
-
Happy Birthday Dear Priyan :)@priyadarshandir pic.twitter.com/6tjvEUCOQv
— Mohanlal (@Mohanlal) January 30, 2022 " class="align-text-top noRightClick twitterSection" data="
">Happy Birthday Dear Priyan :)@priyadarshandir pic.twitter.com/6tjvEUCOQv
— Mohanlal (@Mohanlal) January 30, 2022Happy Birthday Dear Priyan :)@priyadarshandir pic.twitter.com/6tjvEUCOQv
— Mohanlal (@Mohanlal) January 30, 2022
ALSO READ: ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല