ETV Bharat / sitara

' ഇപ്പോൾ കാണുന്നത് കോമഡി പടമായി ആസ്വദിക്കുന്നു ' ; സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധായകൻ സുദേവൻ പെരിങോടാണ് സുരേഷ് ഗോപിയെ വിമർശിച്ച് കുറിപ്പെഴുതിയത്.

sureshgopi
author img

By

Published : Apr 8, 2019, 2:00 PM IST

സുരേഷ് ഗോപിയെ വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി സംവിധായകൻ സുദേവൻ പെരിങോട്. മുമ്പ് സിനിമകളിൽ അഴിമതിക്കെതിരെ കൈ ചൂണ്ടുന്ന സുരേഷ് ഗോപിയെ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ നിങ്ങൾ ചെയ്യുന്നതൊക്കെ കോമഡി പടം പോലെ ആസ്വദിക്കുകയാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. സമയമുള്ളപ്പോൾ പഴയ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കുന്നത് നല്ലതാണെന്നും സുദേവൻ പെരിങോടിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിൻ്റെ പൂർണരൂപം:

  • " class="align-text-top noRightClick twitterSection" data="">

നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം... ഏകലവ്യൻ... മാഫിയ... കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്... ആ ഒരു പ്രായത്തിൽ... ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും... അതിനു കൂട്ടുനിൽക്കുന്ന പൊലീസുകാർക്കെതിരെയും... മന്ത്രിമാർക്കു എതിരെയും... കൈ ചൂണ്ടുന്ന നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....

ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തിൽ.. അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കൾ അഭിനയിച്ച... സിനിമകൾ... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെനിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും ( ഉറപ്പൊന്നുമില്ല ) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തിൽ... ഇപ്പോൾ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.

Intro:Body:

നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. 

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം. ഏകലവ്യൻ... മാഫിയ... കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്... ആ ഒരു പ്രായത്തിൽ... ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും... അതിനു കൂട്ടുനിൽക്കുന്ന പോലീസുകാർക്കെതിരെയും... മന്ത്രിമാർക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....

ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തിൽ.. അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കൾ അഭിനയിച്ച... സിനിമകൾ... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ

നിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തിൽ... ഇപ്പോൾ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.