ചെന്നൈ: തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നല്സ പരിചരണമാണ് ലഭിച്ചുവരുന്നതെന്നും വൈകാതെ കരുത്തോടെ തിരിച്ചെത്തുമെന്നും ട്വീറ്റിലുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായെടുക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്.
സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ് - ലോകേഷ് കനകരാജ് സിനിമ
ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്.
സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ് സ്ഥിരീകരിച്ചു