ETV Bharat / sitara

'അമ്പിളി'യായി സൗബിൻ എത്തുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് - അമ്പിളി

ജോണ്‍ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖം തൻവി റാം ആണ് നായിക.

ambili1
author img

By

Published : Mar 8, 2019, 1:04 PM IST

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്ന ചിത്രത്തിൻ്റെഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ആദ്യ ലുക്ക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സൗബിന്‍ ഷാഹിറിൻ്റെഞെട്ടിക്കുന്ന മേക്കോവറാണ് പോസ്റ്ററിൽ കാണാനാവുക. കൈയ്യിൽ പൂക്കളുമായി നിറഞ്ഞ ചിരിയോടെയാണ് താരത്തിൻ്റെനിൽപ്പ്.

  • " class="align-text-top noRightClick twitterSection" data="">

നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും അമ്പിളിയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവീൻ്റെഅരങ്ങേറ്റചിത്രം കൂടിയാണിത്. പുതുമുഖം തൻവി റാം ആണ് നായിക.

ചിത്രത്തിൻ്റെകഥയൊരുക്കുന്നതും സംവിധായകൻ ജോണ്‍പോൾ ജോർജാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെവരികൾക്ക് വിഷ്ണു വിജയ് സംഗീതമൊരുക്കുന്നു. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയതും വിഷ്ണു വിജയാണ്.

ഇ ഫോര്‍ എൻ്റര്‍ടെയിന്‍മെൻ്റിൻ്റെബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രംനിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ജൂലൈയിൽ തിയറ്ററുകളിലെത്തും.

Intro:Body:

'അമ്പിളി'യുമായി സൗബിൻ എത്തുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ആദ്യലുക്ക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സൗബിന്‍ ഷാഹിറിന്റെ ഞെട്ടിക്കുന്ന മേക്കോവറാണ് പോസ്റ്ററിൽ കാണാനാവുക. കൈയ്യിൽ പൂക്കളുമായി നിറഞ്ഞ ചിരിയോടെയാണ് താരത്തിന്റെ നിൽപ്പ്.

നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും അമ്പിളിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവീന്റെ അരങ്ങേറ്റചിത്രം കൂടിയാണിത്. പുതുമുഖം തൻവി റാം ആണ് നായിക. 

ചിത്രത്തിന്റെ കഥയൊരുക്കുന്നതും സംവിധായകൻ ജോണ്‍പോൾ ജോർജാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതമൊരുക്കുന്നു. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയതും വിഷ്ണു വിജയാണ്. 

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ജൂലൈയിൽ തിയേറ്ററുകളിലെത്തും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.