ETV Bharat / sitara

നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു - നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു

ഒരാഴ്ചയായി അദ്ദേഹത്തിന് ചെറിയ പനി ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തിന്‍റെ പരിശോധനാഫലം പോസിറ്റീവായത്. തന്‍റെ പുതിയ ചിത്രമായ മാഹാന്‍റെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Actor Vikram tested positive for Covid  film Mahaan  നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു  തമിഴ് ചിത്ര മഹാന്‍ റിലീസ്
നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Dec 16, 2021, 8:06 PM IST

ചെന്നൈ: പ്രമുഖ നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം വീട്ടില്‍ ക്വാറന്‍റൈനിലാണെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയായി അദ്ദേഹത്തിന് ചെറിയ പനി ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തിന്‍റെ പരിശോധനാഫലം പോസിറ്റീവായത്.

Also Read: ഒമിക്രോണിൽ ആശ്വാസം; എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേർ നെഗറ്റീവ്

കഴിഞ്ഞമാസം നടന്‍ കമല്‍ഹസനും കൊവിഡ് പോസിറ്റീവായിരുന്നു. തന്‍റെ പുതിയ ചിത്രമായ മാഹാന്‍റെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനിലും വിക്രം പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.