ETV Bharat / sitara

വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണം; ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ - സന്തോഷ് കീഴാറ്റൂർ തെരുവ് നാടകം

കണ്ണൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ നാടകം പഴയ ബസ്സ് സ്റ്റാന്‍റിലാണ് അവസാനിച്ചത്

സന്തോഷ് കീഴാറ്റൂർ
author img

By

Published : Oct 29, 2019, 12:00 PM IST

Updated : Oct 29, 2019, 1:10 PM IST

കണ്ണൂർ: വാളയാറില്‍ ആത്മഹത്യ ചെയ്ത പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ ഏകാംഗ തെരുവ് നാടകം. കണ്ണൂർ റെയില്‍വേ സ്റ്റേഷൻ മുതല്‍ പഴയ ബസ്റ്റാൻഡ് പരിസരം വരെയാണ് ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ ജനങ്ങളോട് സംവദിച്ചത്. കൊന്നതാണ് പിന്നെയും പിന്നെയും കൊല്ലുകയാണ് എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചാണ് നാടകം അവതരിപ്പിച്ചത്.

മക്കളെ നഷ്ടപ്പെട്ട അമ്മയായിട്ടാണ് അദ്ദേഹം നാടകത്തില്‍ അഭിനയിച്ചത്. കുഞ്ഞുടുപ്പുകളുമായി നീതി തേടി അലയുന്ന മാതൃ വിലാപം കാഴ്ചക്കാർക്കും നൊമ്പരമായി. നീതി നിഷേധം ഉണ്ടാകുമ്പോൾ ശബ്ദം ഉയർത്തേണ്ടത് കലാകാരന്‍റെ കടമയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു സന്തോഷിന്‍റെ തെരുവ് നാടകം. വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് ഒപ്പമായിരിക്കണം കേരളത്തിന്‍റെ പൊതു മനസാക്ഷിയെന്ന് നാടകത്തിന് ശേഷം സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണം; ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ

Intro:വാളയർ വിധിക്കെതിരെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏങ്കാങ്കനാടകം ശ്രദ്ധയമായി. കൊന്നതാണ് പിന്നെയും പിന്നെയും കൊല്ലുകയാണ് എന്ന മുദ്രവാക്യ ഉയർത്തി പിടിച്ചാണ് നാടകം അവതരിപ്പിച്ചത്.

V/o

കണ്ണൂർറയിൽവേ സ്റ്റേഷൻ പരിസരം, സമയം വൈകു 5 മണി., അലറി വിളിച്ച് ഒരു സ്ത്രീ, കണ്ടു നിന്നവർ എല്ലാവരും ഒന്ന് അമ്പരന്നു. കൈയിൽ രണ്ട് ചാക്ക് കെട്ടുകൾ, മുഷിഞ്ഞ വസ്ത്രം., അലറി വിളിച്ചു കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് അവൾ പാഞ്ഞുകയറി.,

hold

എന്റെ മക്കൾക്ക് വിശക്കുന്നുണ്ടോ.. ദാഹിക്കുന്നുണ്ടോ എന്ന ചോദ്യവുമായി തെരുവിലേക്ക് അവൾ അലമുറയിട്ട് പാഞ്ഞടുത്തു., ചാക്കുകെട്ടുകൾ കുട്ടികൾ ആയാണ് നാടകത്തിൽ അരങ്ങിൽ എത്തിയത്. കൊന്നതാണ് വിണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്.

hold

വാളയർ വിധിക്കെതിരെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏങ്കാങ്കനാടകം ഏവരേയും ഒന്ന് നിശബ്ദരാക്കി, ചിന്തിപ്പിച്ചു. കണ്ണൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ നാടകം പഴയ ബസ്സ് സ്റ്റാന്റിൽ നാടകം അവസാനിച്ചു. എല്ലാം ശുഭം., പക്ഷേ എല്ലാ പിഴവുകളും ഒതുക്കി തീർക്കുന്നവർക്ക് ഇതൊരു നാടകം മാത്രം. ചിന്തിക്കുന്നവന് ഇതൊരു പുതിയ ലോകവും.Body:വാളയർ വിധിക്കെതിരെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏങ്കാങ്കനാടകം ശ്രദ്ധയമായി. കൊന്നതാണ് പിന്നെയും പിന്നെയും കൊല്ലുകയാണ് എന്ന മുദ്രവാക്യ ഉയർത്തി പിടിച്ചാണ് നാടകം അവതരിപ്പിച്ചത്.

V/o

കണ്ണൂർറയിൽവേ സ്റ്റേഷൻ പരിസരം, സമയം വൈകു 5 മണി., അലറി വിളിച്ച് ഒരു സ്ത്രീ, കണ്ടു നിന്നവർ എല്ലാവരും ഒന്ന് അമ്പരന്നു. കൈയിൽ രണ്ട് ചാക്ക് കെട്ടുകൾ, മുഷിഞ്ഞ വസ്ത്രം., അലറി വിളിച്ചു കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് അവൾ പാഞ്ഞുകയറി.,

hold

എന്റെ മക്കൾക്ക് വിശക്കുന്നുണ്ടോ.. ദാഹിക്കുന്നുണ്ടോ എന്ന ചോദ്യവുമായി തെരുവിലേക്ക് അവൾ അലമുറയിട്ട് പാഞ്ഞടുത്തു., ചാക്കുകെട്ടുകൾ കുട്ടികൾ ആയാണ് നാടകത്തിൽ അരങ്ങിൽ എത്തിയത്. കൊന്നതാണ് വിണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്.

hold

വാളയർ വിധിക്കെതിരെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏങ്കാങ്കനാടകം ഏവരേയും ഒന്ന് നിശബ്ദരാക്കി, ചിന്തിപ്പിച്ചു. കണ്ണൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ നാടകം പഴയ ബസ്സ് സ്റ്റാന്റിൽ നാടകം അവസാനിച്ചു. എല്ലാം ശുഭം., പക്ഷേ എല്ലാ പിഴവുകളും ഒതുക്കി തീർക്കുന്നവർക്ക് ഇതൊരു നാടകം മാത്രം. ചിന്തിക്കുന്നവന് ഇതൊരു പുതിയ ലോകവും.Conclusion:ഇല്ല
Last Updated : Oct 29, 2019, 1:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.