ETV Bharat / sitara

അമിതാഭ് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

author img

By

Published : Aug 2, 2020, 5:27 PM IST

കഴിഞ്ഞ ജൂലൈ 11നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

അമിതാഭ് ബച്ചന്‍ കൊവിഡ്  അമിതാഭ് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്  ബോളിവുഡ് ബിഗി ബി അമിതാഭ് ബച്ചന്‍  Veteran actor Amitabh Bachchan discharged
അമിതാഭ് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്, താരം ആശുപത്രി വിട്ടു

ബോളിവുഡ് ബിഗി ബി അമിതാഭ് ബച്ചന്‍റെ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. താരം ആശുപത്രിയില്‍ വിട്ടു. മകനും നടനുമായ അഭിഷേക് ബച്ചനാണ് ഈ വിവരം ട്വീറ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 11നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡില്‍ നിന്നും മുക്തി നേടി ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടിരുന്നു.

  • 🙏🏽 my father, thankfully, has tested negative on his latest Covid-19 test and has been discharged from the hospital. He will now be at home and rest. Thank you all for all your prayers and wishes for him. 🙏🏽

    — Abhishek Bachchan (@juniorbachchan) August 2, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.