ETV Bharat / sitara

നടി തമന്നയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്

തമന്നയുടെയും വീട്ടിലെ മറ്റ് അംഗങ്ങളുടെയും പരിശോധനഫലം നെഗറ്റീവാണ്.

tamannaah bhatia latest news  tamannaah bhatia parents covid  tamannaah bhatia parents covid positive  tamannaah bhatia parents covid19  tamannaah bhatia parents news  നടി തമന്നയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്  തമന്നയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്  നടി തമന്ന
നടി തമന്നയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്
author img

By

Published : Aug 26, 2020, 5:54 PM IST

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ തമന്നയുടെയും വീട്ടിലെ മറ്റ് അംഗങ്ങളുടെയും പരിശോധനഫലം നെഗറ്റീവാണ്. നടി തന്നെയാണ് ഇക്കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. മാതാപിതാക്കളായ സന്തോഷ് ഭാട്ടിയ, രജനി ഭാട്ടിയ എന്നിവർ ഇപ്പോൾ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതെന്നും താരം വ്യക്തമാക്കി. രോഗവിവരം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട മുൻകരുതലുകളെടുത്തിരിക്കുകയാണെന്നും തമന്ന പറഞ്ഞു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ എല്ലാവരുടെയും പ്രാര്‍ഥനയും താരം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.