ETV Bharat / sitara

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു - സുശാന്ത് സിംഗ് രജ്‌പുത്

സുശാന്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ സുധാദേവിയാണ് നടന്‍റെ സംസാകാര സമയത്ത് മരിച്ചത്. താരത്തിന്‍റെ മരണത്തിന് ശേഷം ശാരീരികമായും മാനസികമായും ഇവർ തകർന്നിരുന്നു. തുടർന്ന്, ആരോഗ്യം വഷളായി മരണപ്പെടുകയായിരുന്നു

shushant  Sushant's bhabhi died  shushant singh rajput  funeral of shushant singh rajput  funeral of shushant in mumbai  Sushant's family  Sushant's family in patna  Sushant's family in purnea  सुशांत की भाभी की मौत  अंतिम संस्कार  सुशांत' का परिवार  सुशांत के गांव निवासी  मालडीहा गांव में सभी लोगों की आंखे नम  अभिनेता सुशांत सिंह राजपूत  सुशांत सिंह राजपूत की मौत  Sushant Singh Rajput dies  सुशांत का बिहार से गहरा लगाव  പട്‌ന  ബിഹാർ  മുംബൈയിൽ സുശാന്ത്  ബന്ധുവായ സഹോദരന്‍റെ ഭാര്യ സുധാദേവി  ബിഹാറിലെ പൂർണിയ  മുംബൈ പവാൻ ഹാൻസ്  സുശാന്ത് സിംഗ് രജ്‌പുത്  ബന്ധുവിന്‍റെ ഭാര്യ
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു
author img

By

Published : Jun 16, 2020, 10:19 AM IST

പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് പിന്നാലെ താരത്തിന്‍റെ ബന്ധുവിന്‍റെ ഭാര്യ അന്തരിച്ചു. മുംബൈയിൽ സുശാന്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബന്ധുവിന്‍റെ ഭാര്യ സുധാദേവി മരിച്ചത്. ബിഹാറിലെ പൂർണിയ സ്വദേശിയാണിവർ. സുശാന്തിന്‍റെ വേർപാടിൽ ഇവര്‍ ദുഖിതയായിരുന്നു. മരണവാർത്ത അറിഞ്ഞത് മുതൽ ഇവർ ഭക്ഷണം കഴിച്ചിരുന്നില്ലയെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈ പവാൻ ഹാൻസിൽ ബോളിവുഡ് നടന്‍റെ സംസ്‌കാരം നടക്കുമ്പോഴാണ് സുധാദേവി പൂർണിയയിൽ വച്ച് മരിക്കുന്നത്. ഇവർ സുശാന്തിന്‍റെ മരണത്തിന് ശേഷം ശാരീരികമായും മാനസികമായും തകർന്നിരുന്നു. അതിനാൽ തന്നെ ഇവരുടെ ആരോഗ്യം വഷളായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്‍റെ അന്ത്യകർമങ്ങളിൽ അടുത്ത ബന്ധുക്കൾ ഉൾപ്പടെ 20 പേരാണ് പങ്കെടുത്തത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ നഷ്‌ടം വലിയ വേദനയാണെന്ന് കുടുംബം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.