ETV Bharat / sitara

പിറന്നാൾ നിറവില്‍ സോനു സൂദ്; കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷം - സോനു സൂദ് ജന്മദിനം വാര്‍ത്ത

കൊവിഡ് കാലത്ത്‌ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സോനു സൂദിന് രാജ്യമെമ്പാടും ആരാധകരുണ്ട്.

sonu sood birthday celebration  sonu sood latest news  sonu sood 48 birthday celebration  sonu sood latest news  സോനു സൂദ്  സോനു സൂദ് വാര്‍ത്ത  സോനു സൂദ് പിറന്നാള്‍ വാര്‍ത്ത  സോനു സൂദ് 48ാം പിറന്നാള്‍  സോനു സൂദ് പിറന്നാള്‍ ആഘോഷം വാര്‍ത്ത  നടന്‍ സോനു സൂദ് പിറന്നാള്‍  സോനു സൂദ് ജന്മദിനം വാര്‍ത്ത  sonu sood birthday news
48ന്‍റെ നിറവില്‍ സോനു സൂദ്; കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് താരം
author img

By

Published : Jul 30, 2021, 11:35 AM IST

Updated : Jul 30, 2021, 11:59 AM IST

മുംബൈ: മഹാമാരിയുടെ കെട്ട കാലത്ത് പ്രത്യാശയുടെ മുഖമായി മാറിയ നടന്‍ സോനു സൂദിന് ഇന്ന് 48ാം പിറന്നാള്‍. മുംബൈയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്‍റെ പിറന്നാള്‍ ആഘോഷം.

മഹാമാരി കാലത്ത് ഒരുപാട് പേര്‍ക്ക് കൈത്താങ്ങായ വ്യക്തിയാണ് സോനു സൂദ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പലായനത്തിന് നിര്‍ബന്ധിതരായ ഒട്ടേറെ അതിഥി തൊഴിലാളികള്‍ക്ക് സോനു സൂദ് സഹായമെത്തിച്ചിരുന്നു. സിനിമകളില്‍ പ്രതിനായക വേഷം ചെയ്യുന്ന നടന് ആരാധകര്‍ക്കിടയില്‍ നായക പരിവേഷമാണ്.

സോനു സൂദ് കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നു
sonu sood birthday celebration  sonu sood latest news  sonu sood 48 birthday celebration  sonu sood latest news  സോനു സൂദ്  സോനു സൂദ് വാര്‍ത്ത  സോനു സൂദ് പിറന്നാള്‍ വാര്‍ത്ത  സോനു സൂദ് 48ാം പിറന്നാള്‍  സോനു സൂദ് പിറന്നാള്‍ ആഘോഷം വാര്‍ത്ത  നടന്‍ സോനു സൂദ് പിറന്നാള്‍  സോനു സൂദ് ജന്മദിനം വാര്‍ത്ത  sonu sood birthday news
48ന്‍റെ നിറവില്‍ സോനു സൂദ്

Also read: ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്

Last Updated : Jul 30, 2021, 11:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.