ETV Bharat / sitara

ബ്രിട്ടീഷ് എയര്‍വേയ്‌സിന്‍റെ അനാസ്ഥക്കെതിരെ തുറന്നടിച്ച് സോനം കപൂർ - Pooja Hegde

ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യാത്രക്കിടയിൽ രണ്ട് തവണ തന്‍റെ ബാഗ് നഷ്‌ടമായെന്ന് താരത്തിന്‍റെ ട്വീറ്റിന് പിന്നാലെ ബോളിവുഡ് താരം പൂജ ഹെഗ്ഡെയും സമാനമായ അനുഭവം പങ്കുവെച്ചു.

sonam kapoor  ബ്രിട്ടീഷ് എയര്‍വേയ്‌സ്  സോനം കപൂർ  പൂജ ഹെഗ്ഡെ  ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെ സോനം കപൂർ  Sonam Kapoor tweets on British Airways  Sonam Kapoor  Pooja Hegde tweets on British Airways  Pooja Hegde  British airways
സോനം കപൂർ
author img

By

Published : Jan 11, 2020, 2:13 PM IST

ഈ മാസത്തെ മൂന്നാമത്തെ യാത്ര, രണ്ടാമത്തെ അനുഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സിൽ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം സോനം കപൂർ. എന്നാൽ, എയര്‍വേയിലെ യാത്ര താരത്തിന് നല്ല അനുഭവമല്ല നൽകിയത്. അതിനാൽ തന്നെ, അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കടുത്ത വിമർശനമാണ് താരം ട്വിറ്ററിലൂടെ കുറിച്ചത്.

  • This is the third time ive traveled @British_Airways this month and the second time they’ve lost my bags. I think I’ve learnt my lesson. I’m never flying @British_Airways again.

    — Sonam K Ahuja (@sonamakapoor) January 9, 2020 " class="align-text-top noRightClick twitterSection" data=" ">
''ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിൽ യാത്ര ചെയ്യുന്നത്. രണ്ടാമത്തെ തവണയാണ് അവരെന്‍റെ ബാഗ് നഷ്‌ടപ്പെടുത്തുന്നത്. ഇപ്പോൾ ഞാൻ ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സിൽ യാത്ര ചെയ്യില്ല," ലണ്ടൻ യാത്രക്കിടെയുള്ള അനുഭവത്തെക്കുറിച്ച് സോനം തുറന്നടിച്ചു. താരത്തിന്‍റെ ട്വീറ്റിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണവുമായെത്തി. കഴിഞ്ഞ മാസം തനിക്കും സമാനമായ അനുഭവമുണ്ടായെന്നും നഷ്‌ടപ്പെട്ട ബാഗ് അവർ പിന്നീട് കൊറിയർ ചെയ്‌ത് നൽകുകയാണ് ചെയ്‌തതെന്നും നടി പൂജ ഹെഗ്ഡെയും ട്വീറ്റിന് താഴെ കമന്‍റ് ചെയ്‌തു. ഇത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പൂജ കൂട്ടിച്ചേർത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.