ETV Bharat / sitara

കോടികള്‍ വിലവരുന്ന പുതിയ കാര്‍ സ്വന്തമാക്കി ഷാഹിദ്‌ - Shahid Kapoor brings home swanky car

Shahid Kapoor buys new car: കോടികള്‍ വിലവരുന്ന പുതിയ കാര്‍ സ്വന്തമാക്കി ഷാഹിദ്‌ കപൂര്‍. 2.77 കോടി വിലവരുന്ന മെഴ്‌സിഡസ്‌ മേബാക്ക്‌ എസ്‌ ക്ലാസ്‌ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്‌.

Shahid Kapoor buys new car  Shahid Kapoor Mercedes Maybach  shahid kapoor swanky cars  shahid kapoor buys luxury car  Shahid Kapoor upcoming movies  Shahid Kapoor brings home swanky car  പുതിയ കാര്‍ സ്വന്തമാക്കി ഷാഹിദ്‌
കോടികള്‍ വിലവരുന്ന പുതിയ കാര്‍ സ്വന്തമാക്കി ഷാഹിദ്‌
author img

By

Published : Feb 28, 2022, 5:46 PM IST

Shahid Kapoor buys new car: ബോളിവുഡ്‌ താരം ഷാഹിദ്‌ കപൂറും ഭാര്യ മീര രാജ്‌പുത്തും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങളുമായി ഇരുവരും മക്ക്യവാറും ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്‌. ഷാഹിദിന്‍റെയും മീരയുടെയും പ്രണയം ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ പലപ്പോഴും വൈറലാകാറുണ്ട്‌.

Shahid Kapoor Mercedes Maybach: ഫെബ്രുവരി 25നായിരുന്നു ഷാഹിദ്‌ കപൂറിന്‍റെ 41ാം ജന്മദിനം. താരത്തിന്‍റെ ഈ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിന്നു ഇരുവരും. മുംബൈയിലെ ഒരു ഷോറൂമില്‍ നിന്നും പുറത്തുപോകുന്ന ഷാഹിദും മീരാ രജ്‌പുത്തും പാപ്പരാസികളുടെ കണ്ണിലുടക്കിയിരിക്കുകയാണ്. ഈ പിറന്നാളിന് പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. 2.77 കോടി വിലവരുന്ന മെഴ്‌സിഡസ്‌ മേബാക്ക്‌ എസ്‌ ക്ലാസ്‌ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്‌. 2.11 മുതല്‍ 2.79 കോടി രൂപ വരെയാണ് മെഴ്‌സിഡസ്‌ മേബാക്ക്‌ എസ്‌.ക്ലാസിന്‍റെ ഷോറൂം വില. തിളക്കമാര്‍ന്ന കറുപ്പ്‌ നിറമാണ് കാറിന്.

ഷാഹിദ് കപൂറിന്‍റെ വാഹനങ്ങളോടുള്ള കമ്പം ഏവര്‍ക്കും സുപരിചിതമാണ്. തകർപ്പൻ കാറുകളും ബൈക്കുകളും ഇതിനോടകം തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട്‌. ഈ പട്ടികയിലേക്ക് പുതിയൊരു കാര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് താരം.

Shahid Kapoor upcoming movies: അലി അബ്ബാസ്‌ സഫറിന്‍റെ പേരിടാത്ത ചിത്രമാണ് ഷാഹിദിന്‍റെ അടുത്ത പ്രോജക്‌ട്‌. രാജ് നിഡിമോരു, കൃഷ്ണ ഡികെ എന്നിവരുടെ ഡിജിറ്റൽ ത്രില്ലർ ഡ്രാമ, 2023 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുന്ന ബുള്‍ എന്നിവയാണ് താരത്തിന്‍റെ മറ്റ്‌ പുതിയ ചിത്രങ്ങള്‍.

Also Read: 'സത്യം പലരെയും അസ്വസ്ഥരാക്കും'; തരംഗമായി 'മാരന്‍' ട്രെയ്‌ലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.