ETV Bharat / sitara

ത്രില്ലടിപ്പിക്കുന്ന 'ദി ലാസ്റ്റ് ഹവര്‍'

സഞ്ജയ് കപൂര്‍, കര്‍മ തകപ, ഷഹന ഗോസ്വാമി, റൈമ സെന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് കുമാര്‍, അനുപമ മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സീരിസ് എഴുതി സംവിധാനം ചെയ്‌ത് നിര്‍മിച്ചത്

author img

By

Published : May 8, 2021, 7:29 PM IST

Sanjay Kapoor Shahana Goswami Raima Sen amazon series The Last Hour Official Trailer out now  amazon series The Last Hour Official Trailer out now  amazon series The Last Hour Official Trailer  amazon series The Last Hour  ദി ലാസ്റ്റ് ഹവര്‍  ദി ലാസ്റ്റ് ഹവര്‍ സീരിസ്  ആമസോണ്‍ പ്രൈം സീരിസുകള്‍  സഞ്ജയ് കപൂര്‍ സീരിസുകള്‍
ത്രില്ലടിപ്പിക്കുന്ന 'ദി ലാസ്റ്റ് ഹവര്‍'

ആമസോണ്‍ പ്രൈമില്‍ ഉടന്‍ സ്ട്രീമിങ് ആരംഭിക്കാന്‍ പോകുന്ന പുതിയ സീരിസാണ് ദി ലാസ്റ്റ് ഹവര്‍. സൂപ്പര്‍ നാച്വറല്‍ ക്രൈം ഡ്രാമ ജോണറിലാണ് സീരിസ് തയ്യാറാക്കിയിരിക്കുന്നത്. സീരിസിന്‍റെ ട്രെയിലര്‍ അണിയരപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഞ്ജയ് കപൂര്‍, കര്‍മ തകപ, ഷഹന ഗോസ്വാമി, റൈമ സെന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് കുമാര്‍, അനുപമ മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സീരിസ് എഴുതി സംവിധാനം ചെയ്‌ത് നിര്‍മിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാനും ഇടപഴകാനും കഴിവുള്ള ദേവ് എന്ന യുവാവിനെ ഉപയോഗിച്ച് അരൂപ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിമാലയന്‍ താഴ്വാരങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന കഥയാണ് ഈ സീരിസ് പറയുന്നത്. സീരിസ് മെയ്‌ 14 മുതല്‍ ആമസോണില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. സീരിസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ അമിത് കുമാറും ബാഫ്റ്റ പുരസ്‌കാര ജേതാവുമായ ആസിഫ് കപാഡിയയുമാണ്.

Also read: സോനു സൂദ് എയര്‍ലിഫ്റ്റ് ചെയ്‌ത കൊവിഡ് രോഗി മരിച്ചു, മനംനൊന്ത് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.