ETV Bharat / sitara

അധോലോക കഥയുമായി രാം ഗോപാല്‍ വര്‍മ, ഡി കമ്പനി മാര്‍ച്ചില്‍ തിയേറ്ററുകളില്‍

author img

By

Published : Mar 4, 2021, 7:49 PM IST

രാം ഗോപാല്‍ വര്‍മ തന്നെയാണ് ഡി കമ്പനി തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സ്പാര്‍ക്ക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാഗറാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും

Ram Gopal Varma D Company trailer out now  D Company trailer out now  Ram Gopal Varma films  D Company trailer  Ram Gopal Varma D Company  അധോലോക കഥയുമായി രാം ഗോപാല്‍ വര്‍മ  ഡി കമ്പനി ട്രെയിലര്‍  രാം ഗോപാല്‍ വര്‍മ ഡി കമ്പനി  രാം ഗോപാല്‍ വര്‍മ സിനിമകള്‍  രാം ഗോപാല്‍ വര്‍മ വാര്‍ത്തകള്‍
അധോലോക കഥയുമായി രാം ഗോപാല്‍ വര്‍മ, ഡി കമ്പനി മാര്‍ച്ചില്‍ തിയേറ്ററുകളില്‍

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ സിനിമ ഡി കമ്പനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1980കളുടെ പശ്ചാത്തലത്തിലാണ് ഡി കമ്പനി കഥ പറയുന്നത്. അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഡി കമ്പനി. ആക്ഷനും വയലന്‍സും നിറഞ്ഞ് നില്‍ക്കുന്നതാണ് ട്രെയിലര്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധാന സംരംഭങ്ങളില്‍ ഒന്നായാണ് രാം ഗോപാല്‍ വര്‍മ ഡി കമ്പനി സിനിമയെ വിശേഷിപ്പിക്കുന്നത്. മുംബൈയാണ് സിനിമയുടെ പശ്ചാത്തലം. പുതുമുഖങ്ങളാണ് ഡി കമ്പനിയില്‍ ഏറെയും അഭിനയിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

രാം ഗോപാല്‍ വര്‍മ തന്നെയാണ് ഡി കമ്പനി തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സ്പാര്‍ക്ക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാഗറാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. ലോക്ക് ഡൗണ്‍, കൊവിഡ് സമയത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് എട്ടോളം സിനിമകള്‍ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുകയും അദ്ദേഹത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.