ETV Bharat / sitara

നമ്പി നാരായണനായി മാധവൻ; റോ​ക്ക​ട്രി​​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് റിലീസ്? - madhavan directing film isro based news latest

നമ്പി നാരായണൻ്റെ ജീവിത കഥയെ ആസ്പദമാക്കി ആർ.മാധവൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന റോ​ക്ക​ട്രി​:​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് ഏപ്രിൽ 30ന് റിലീസ് ചെയ്യുമെന്നാണ് സൂചന.

നമ്പി നാരായണനായി മാധവൻ പുതിയ വാർത്ത  റോ​ക്ക​ട്രി​​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് റിലീസ് പുതിയ വാർത്ത  മാ​ധ​വൻ സംവിധാനം സിനിമ വാർത്ത  rocketry the nambi effect release date news latest  r madhavan debut directorial news latest  madhavan directing film isro based news latest  nambi narayanan film news latest
റോ​ക്ക​ട്രി​​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് റിലീസ്
author img

By

Published : Feb 28, 2021, 10:53 PM IST

ന​ട​ൻ​ ​മാ​ധ​വൻ സംവിധാനം ചെയ്യുന്ന ചിത്രം... ​'​റോ​ക്ക​ട്രി​:​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട്' പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന് കാരണം ഐഎസ്ആർഒ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിലെ അഭിനയത്തിനും സംവിധാനത്തിനും പുറമെ, മാധവൻ തന്നെയാണ് തിരക്കഥയൊരുക്കുന്നതും സിനിമ നിർമിക്കുന്നതും.

ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള സൂചനകളാണ് വരുന്നത്. ഏപ്രിൽ 30ന് ​റോ​ക്ക​ട്രി​:​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മാധവനോ അണിയറപ്രവർത്തകരോ ഇതിൽ സ്ഥിരീകരണം നൽകിയിട്ടില്ല.

ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ന്‍ എ​സ്.​ന​മ്പി​നാ​രാ​യ​ണനായാണ് മാധവൻ വേഷമിടുന്നത്. സി​മ്രാ​ൻ​,​ ​ര​ജി​ത് ​ക​പൂ​ർ​,​ ​ജ​ഗ​ൻ​,​ ​മി​ഷ​ഘോ​ഷാ​ൽ​,​ ​ബിജോ​ ​ത​ങ്ജാം​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ മറ്റ്​ ​പ്ര​ധാ​ന താരങ്ങൾ. നമ്പി നാരായണന്‍റെ ലുക്കിലുള്ള മാധവന്‍റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ന​മ്പി​ ​നാ​രാ​യ​ണ​ൻ രചിച്ച '​റെ​ഡി​ ​ടു​ ​ഫ​യ​ർ​:​ ​ഹൗ​ ​ഇ​ന്ത്യ​ ​ആ​ന്‍റ് ​ഐ​ ​സ​ർ​വൈ​വ്ഡ് ​ദി​ ​ഐ​എ​സ്ആ​ർ​ ​ഒ​ ​സ്‌​പൈ​കേ​സ്'​ ​എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യാണ് ചി​ത്രം ഒരുക്കുന്നത്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങുന്ന റോ​ക്ക​ട്രി​:​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് ഇ​ന്ത്യ,​ ​റ​ഷ്യ,​ ​ഫ്രാ​ൻ​സ്,​ ജോ​ർ​ജി​യ,​ ​സെ​ർ​ബി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യിരുന്നു ചിത്രീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.