മുംബൈ: പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറ്റി വച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചലച്ചിത്രോത്സവം നീട്ടിവെച്ചത്. വ്യാഴാഴ്ചയാണ് പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ 19-ാം പതിപ്പിന്‍റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നത്. ഈ മാസം 18 മുതൽ 25 വരെ മേളയുടെ വെർച്വൽ സ്ക്രീനിങ് ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
-
IMPORTANT ANNOUNCEMENT The Pune International Film Festival is postponed. The virtual screenings shall begin from 18th till 25th March.
Posted by PIFF - Pune International Film Festival on Tuesday, 9 March 2021