ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. ഒടിടി രംഗത്തെ ജനപ്രിയ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ളിക്‌സ് ലോകത്തിലെ തന്നെ അതിവേഗം വളരുന്ന ഒടിടി വിപണിയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി നല്‍കാന്‍ പോകുന്നത്. സബ്‌സ്‌ക്രൈബേര്‍സിനെ ലക്ഷ്യമിട്ടാണ് 48 മണിക്കൂര്‍ നേരം ആപ്പില്‍ സൗജന്യ ആസ്വാദനത്തിന് അവസരം നല്‍കാന്‍ കമ്പനി ഒരുങ്ങുന്നത്. സൗജന്യ സ്ട്രീമിങ് സമയത്ത് കൂടുതല്‍ ആളുകള്‍ നെറ്റ്ഫ്‌ളിക്‌സിലേക്ക് എത്തുമെന്നും അതുവഴി ഇന്ത്യയില്‍ നിന്നുമുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിച്ചാണ് കമ്പനി ഇത്തരമൊരു ഓഫറുമായി എത്തുന്നത്. ഡിസംബര്‍ നാല് പുലര്‍ച്ചെ മുതല്‍ തുടര്‍ന്നുള്ള 48 മണിക്കൂറാണ് ആസ്വാദകന് നെറ്റ്ഫ്ലിക്‌സില്‍ സൗജന്യ സ്ട്രീമിങ് ആസ്വദിക്കാന്‍ സാധിക്കുക.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സൗജന്യ സ്ട്രീമിങുമായി നെറ്റ്‌ഫ്‌ളിക്‌സ് - netflix plans two day free service in india
ഡിസംബര്‍ നാല് പുലര്‍ച്ചെ മുതല്‍ തുടര്‍ന്നുള്ള 48 മണിക്കൂറാണ് ആസ്വാദകന് നെറ്റ്ഫ്ലിക്‌സില്‍ സൗജന്യ സ്ട്രീമിങ് ആസ്വദിക്കാന്‍ സാധിക്കുക