ETV Bharat / sitara

റിയ ചക്രബർത്തിയെ മുംബൈ ബൈക്കുല്ല ജയിലിലേക്ക് മാറ്റി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. തുടർന്ന്, ഇന്ന് രാവിലെ നടിയെ മുംബൈ ബൈക്കുല്ല ജയിലിലേക്ക് മാറ്റുകയും ചെയ്‌തു.

ncb moves rhea to byculla jail  rhea chakraborty latest news  rhea chakraborty in byculla jail  ncb takes rhea to jail  മുംബൈ  സുശാന്ത് സിംഗ് രജ്‌പുത്  ബോളിവുഡ് നടന്‍ സുശാന്ത്  മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി  ബൈക്കുല്ല ജയിലിലേക്ക് മാറ്റി  നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ  മുംബൈ ബൈക്കുല്ല ജയിൽ റിയ
റിയ ചക്രബർത്തിയെ മുംബൈ ബൈക്കുല്ല ജയിലിലേക്ക് മാറ്റി
author img

By

Published : Sep 9, 2020, 3:09 PM IST

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ ബൈക്കുല്ല ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസമാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടി റിയയെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് മുംബൈയിലെ കോടതി താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ചൊവ്വാഴ്‌ച രാത്രി എൻസിബി ഓഫിസിൽ കസ്റ്റഡിയിലായിരുന്ന നടിയെ ഇന്ന് രാവിലെ മുംബൈയിലെ ബൈക്കുല്ല ജയിലിലേക്ക് മാറ്റുകയായിരുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമം 89 (സി), 20 (ബി), 27 (എ), 28, 29 എന്നീ വകുപ്പുകൾ പ്രകാരമാണ് റിയയെ അറസ്റ്റ് ചെയ്‌തത്. സെപ്റ്റംബർ 22 വരെയാണ് ബോളിവുഡ് താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.