ETV Bharat / sitara

കോമാളി പരാമര്‍ശം; നസറുദ്ദീന്‍ ഷാക്ക് മറുപടിയുമായി അനുപം ഖേര്‍

author img

By

Published : Jan 23, 2020, 8:13 AM IST

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ അനുപം ഖേറിനെ കോമാളിയെന്നും പാദസേവകനെന്നും വിളിച്ചത്

കോമാളി പരാമര്‍ശം; നസറുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി അനുപം ഖേര്‍  നസറുദ്ദീന്‍ ഷാ കോമാളി പരാമര്‍ശം  അനുപം ഖേര്‍ ലേറ്റസ്റ്റ് ന്യൂസ്  Naseeruddin Shah latest news  Naseeruddin Shah about deepika padukone  Anupam Kher latest news
കോമാളി പരാമര്‍ശം; നസറുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി അനുപം ഖേര്‍

ജെഎന്‍യു സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും നടന്‍ അനുപം ഖേറിനെ പരിഹസിച്ചും ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങളില്‍ മറുപടിയുമായി അനുപം ഖേര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ അനുപം ഖേറിനെ കോമാളിയെന്നും പാദസേവകനെന്നും വിളിച്ചത്.

  • जनाब नसीरुदिन शाह साब के लिए मेरा प्यार भरा पैग़ाम!!! वो मुझसे बड़े है। उम्र में भी और तजुर्बे में भी। मै हमेशा से उनकी कला की इज़्ज़त करता आया हूँ और करता रहूँगा। पर कभी कभी कुछ बातों का दो टूक जवाब देना बहुत ज़रूरी होता। ये है मेरा जवाब। 🙏 pic.twitter.com/M4vb8RjGjj

    — Anupam Kher (@AnupamPKher) January 22, 2020 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തില്‍ ഇപ്പോള്‍ നസറുദ്ദീന്‍ ഷാക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുപം ഖേര്‍. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനുപം ഖേര്‍ നസറുദ്ദീന്‍ ഷാക്ക് മറുപടി നല്‍കിയത്. 'നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ല... കാരണം ഇതൊന്നും നസറുദ്ദീൻ ഷാ അല്ല സംസാരിക്കുന്നത്​. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന്​ തങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്കാനുള്ള അദ്ദേഹത്തി​ന്‍റെ കഴിവിനെ അവ മറച്ചിരിക്കുകയാണ്' അനുപം ഖേര്‍ പറഞ്ഞു. പാദസേവ ചെയ്യുന്നത്​ അനുപം ഖേറി​​ന്‍റെ രക്തത്തിലുള്ളതാണെന്ന ഷായുടെ ആക്ഷേപത്തിന്, ത​ന്‍റെ രക്തത്തിലുള്ളത്​ ഹിന്ദുസ്ഥാനാണെന്ന മറുപടിയാണ്​ അനുപം ഖേർ നൽകിയത്​.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.