മറാത്തി, ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന നടി അഭിലാഷ പാട്ടീൽ കൊവിഡ് ബാധിച്ച് മരിച്ചു. സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം ചിഛോരെ, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ഗുഡ് ന്യൂസ് തുടങ്ങിയ ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അഭിലാഷ പാട്ടീൽ. ഇതിന് പുറമെ, തേ ആത് ദിവാസ്, പിപ്‌സി, ബെയ്‌കോ ദേത കാ ബെയ്‌കോ, പ്രവാസ്, തുജാ മജാ അറേഞ്ച് മാര്യേജ് തുടങ്ങിയ മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
-
Abhilasha Patil, very hard working and energetic co artist.. We worked together in PRAWAAS. Don't have words to express RIP Abhilasha Ji. 🙏🙏💐💐💐💐
Posted by Shashank S Udapurkar on Tuesday, 4 May 2021