ETV Bharat / sitara

ഹിന്ദി, മറാഠി നടൻ രവി പട്‌വർധൻ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം

author img

By

Published : Dec 6, 2020, 10:16 PM IST

ഹിന്ദി മറാഠി നടൻ രവി പട്‌വർധൻ വാർത്ത  രവി പട്‌വർധൻ അന്തരിച്ചു വാർത്ത  ഹിന്ദി മറാഠി താരം അന്തരിച്ചു വാർത്ത  ravi patwardhan passed away news  marathi and hindi versatile actor ravi patwardhan news  thesab actor death
ഹിന്ദി, മറാഠി നടൻ രവി പട്‌വർധൻ അന്തരിച്ചു

മുംബൈ: നാല് ദശകങ്ങളായി മറാഠി, ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന നടൻ രവി പട്‌വർധൻ (84) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. മുംബൈ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • Sad to hear demise of Shri Ravi Patwardhan a veteran actor who played variety of roles in theatre, films and Television. My Condolences to his family. Om Shanti pic.twitter.com/ymP1xhdhi5

    — Shripad Y. Naik (@shripadynaik) December 6, 2020 " class="align-text-top noRightClick twitterSection" data=" ">

തേസാബ്, അങ്കുഷ്, യശ്വന്ത് എന്നീ ഹിന്ദി ചിത്രങ്ങളിലും ആശ അസാവ്യ സൺ, അംബർത്ത തുടങ്ങിയ മറാഠി ഭാഷാചിത്രങ്ങളിലും ശ്രദ്ധേയ വേഷം ചെയ്‌തു. ഏകദേശം 200 സിനിമകളിൽ വേഷമിട്ട രവി പട്‌വർധൻ 2019ലെ അഗബായി സസുബായി എന്ന മറാഠി ഷോയിലും പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.