ETV Bharat / sitara

ആയുഷ്‌മാന്‍റെ അഭിനയത്തെയും ആലാപനത്തെയും പ്രശംസിച്ച് ലതാ ജി - mangeshkar praises ayushman

ആയുഷ്‌മാൻ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രത്തിലെ അഭിനയത്തിനും ഒപ്പം അന്ധാദുനിൽ അദ്ദേഹം ആലപിച്ച ഗാനത്തിനും ലതാ മങ്കേഷ്‌കർ അഭിനന്ദിച്ചു.

മങ്കേഷ്‌കർ  ആയുഷ്‌മാൻ ഖുറാന  ലതാ ജി  ലതാ മങ്കേഷ്‌കർ  ലതാ മങ്കേഷ്‌കർ ആയുഷ്‌മാൻ ഖുറാന  ആയുഷ്‌മാന്‍റെ അഭിനയത്തെ  ആയുഷ്‌മാന്‍റെ ആലാപനത്തെ  പ്രശംസിച്ച് ലതാ ജി  അന്ധാദുന്‍  ആപ്‌സേ മിൽകർ ഗാനം  aapse milkar song  aayushman khurana  ayushman and lata ji  lata mangeshkar  mangeshkar praises ayushman  andhadhun
ആയുഷ്‌മാൻ ഖുറാന
author img

By

Published : Mar 1, 2020, 3:05 PM IST

ആയുഷ്‌മാൻ ഖുറാനയെ പ്രശംസിച്ച് പ്രശസ്‌ത പിന്നണി ഗായിക ലതാ മങ്കേഷ്‌കർ. അന്ധാദുന്‍ ചിത്രത്തിലെ ഖുറാനയുടെ പ്രകടനം കണ്ടതിന് ശേഷം അദ്ദേഹത്തെ പ്രശംസിക്കാതിരിക്കാൻ വയ്യ എന്നാണ് മങ്കേഷ്‌കർ ട്വിറ്ററിൽ കുറിച്ചത്. ആയുഷ്‌മാൻ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രത്തിലെ അഭിനയത്തിനും ഒപ്പം അദ്ദേഹം ആലപിച്ച ഗാനത്തിനും ഇന്ത്യയുടെ വാനമ്പാടി അഭിനന്ദിക്കുന്നുണ്ട്. ലതാ ജിയുടെ വാക്കുകൾ തനിക്ക് ഒരുപാട് മൂല്യമുള്ളതാണെന്ന് ആയുഷ്‌മാൻ തിരിച്ചും പ്രതികരിച്ചു.

  • @ayushmannk ji namaskar. Maine aap ki film Andhadhun aaj dekhi. Aapne bahut accha kaam kiya hai aur jo gaane aapne gaaye hain wo bhi mujhe bahut acche lage.Main aapko bahut badhaai deti hun aur aapko bhavishya mein aur yash mile aisi mangal kaamana karti hun.

    — Lata Mangeshkar (@mangeshkarlata) February 28, 2020 " class="align-text-top noRightClick twitterSection" data=" ">

"നിങ്ങളുടെ അന്ധാദുന്‍ എന്ന സിനിമ ഞാൻ കണ്ടു. മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്, ഒപ്പം നിങ്ങൾ സിനിമയിൽ ആലപിച്ച ഗാനങ്ങളും എനിക്കിഷ്‌മായി. ഞാൻ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു, ഭാവി കൂടുതൽ ശോഭനമാകട്ടെ," ലതാ മങ്കേഷ്‌കർ കുറിച്ചു.

  • Lata di aapka yeh kehna mere liye bahut maayne rakhta hai. Aapke is protsaahan ke liye hee shayad maine mehnat ki thi. Aashirwaad ke liye shukriya. 🙏🙏 https://t.co/TZnhEpMVsI

    — Ayushmann Khurrana (@ayushmannk) February 29, 2020 " class="align-text-top noRightClick twitterSection" data=" ">

2018ൽ പുറത്തിറക്കിയ അന്ധാദുന്‍ എന്ന ചിത്രത്തിൽ "ആപ്‌സേ മിൽകർ..." എന്ന ഗാനമാണ് ആയുഷ്‌മാൻ ഖുറാന ആലപിച്ചത്. "ലതാ ദി, നിങ്ങളുടെ വാക്കുകൾ എനിക്ക് വളരെയധികം മൂല്യമുള്ളതാണ്. നിങ്ങളുടെ ഈ പ്രോത്സാഹനത്തിന് വേണ്ടി മാത്രമായിരിക്കാം ഞാൻ ഇതിന് വേണ്ടി കഠിനമായി പരിശ്രമിച്ചതെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. അനുഗ്രഹങ്ങൾക്ക് നന്ദി," തന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഒരു അഭിനന്ദനമെന്നാണ് ആയുഷ്‌മാൻ പറഞ്ഞത്. ലതാ ജിയുടെ ട്വീറ്റിന് തൊട്ടു പിന്നാലെ തന്നെ ആയുഷ്‌മാന്‍റെ നന്ദി അറിയിച്ചുള്ള ട്വീറ്റ് എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.