ETV Bharat / sitara

കൃതി സനോണിന്‍റെ 'മിമി' ജൂലൈയിൽ റിലീസ്

author img

By

Published : Jul 11, 2021, 7:53 AM IST

ലുക്കാ ചുപ്പിയുടെ സംവിധായകൻ ലക്ഷ്‌മണ്‍ ഉഡേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വാടക ഗർഭധാരണമാണ് പ്രമേയമാക്കുന്നത്.

kriti sanon mimi release news  kriti sanon pregnant lady film news  kriti sanon bollywood news  ലക്ഷ്‌മണ്‍ ഉഡേക്കര്‍ മിമി വാർത്ത  ലക്ഷ്‌മണ്‍ ഉഡേക്കര്‍ കൃതി സിനിമ വാർത്ത  ലുക്കാ ചുപ്പി കൃതി സനോൺ വാർത്ത  മിമി കൃതി സനോൺ വാർത്ത  മിമി റിലീസ് വാർത്ത
കൃതി സനോൺ

ബോളിവുഡ് നടി കൃതി സനോണിന്‍റെ പുതിയ ചിത്രം 'മിമി' റിലീസിനൊരങ്ങുന്നു. ലക്ഷ്‌മണ്‍ ഉഡേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30ന് ഒടിടിയിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ്, ജിയോ സിനിമ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

കൃതിക്കൊപ്പം പങ്കജ് ത്രിപാഠി, സായ് തഹങ്കര്‍, സുപ്രിയ ത്രിപാഠി എന്നിവരും ചിത്രത്തിലെ നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. വാടക ഗർഭധാരണമാണ് മിമിയുടെ പ്രമേയം.

Also Read: ഫുൾ ഏകാന്തത... ബേസിൽ ജോസഫിന്‍റെ 'ജാൻ.എ.മൻ' ടീസർ പുറത്ത്

ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലക്ഷ്മണ്‍ ഉഡേക്കര്‍. രോഹൻ ശങ്കറാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എം.ആർ റഹ്മാൻ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. മാഡോക് ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് വിജനാണ് മിമി നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.