ETV Bharat / sitara

അനുരാഗ് കശ്യപ് 'മിനി മഹേഷ് ഭട്ടെ'ന്ന് നടി കങ്കണ - കങ്കണ റണാവത്ത്

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായ വിമർശനങ്ങളുയർത്തിയ കങ്കണയ്‌ക്കെതിരെ അനുരാഗ് കശ്യപ് പ്രതികരിച്ചിതിനെ തുടർന്നാണ് കങ്കണയുടെ അനൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും മിനി മഹേഷ് ഭട്ടെന്ന് സംവിധായകനെ വിശേഷിപ്പിച്ചത്.

Anurag Kashyap pitches in on nepotism debate  asks stars to give set workers due respect  മുംബൈ  ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്  കങ്കണ റണാവത്ത്  മിനി മഹേഷ് ഭട്ട്  കങ്കണ  കങ്കണ കശ്യപ്  അനുരാഗ് കശ്യപ്  കങ്കണ റണാവത്ത്  Anurag Kashyap
അനുരാഗ് കശ്യപ് 'മിനി മഹേഷ് ഭട്ടെ'ന്ന് നടി കങ്കണ
author img

By

Published : Jul 21, 2020, 7:52 PM IST

മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി കങ്കണ റണാവത്തിന്‍റെ ആരാധകർ. കങ്കണയ്‌ക്കെതിരെ പ്രതികരിച്ച അനുരാഗ്, "മിനി മഹേഷ് ഭട്ടാ"ണെന്ന് കങ്കണയുടെ ഡിജിറ്റൽ ടീം കുറിച്ചു. എന്നാൽ, കങ്കണ പ്രതികരണമറിയിച്ച ട്വിറ്റർ ആക്കൗണ്ട് നടിയുടെ ഔദ്യോഗിക അക്കൗണ്ട് അല്ല.

  • मेरी रोटी Bollywood से नहीं चलती । मेरी फ़िल्म produce करने कोई Dharma, Excel या YRF या कोई studio नहीं आता । खुद नयी company बनानी पड़ती है और खुद बनाता हूँ। कंगना के पास जब कोई काम नहीं था तब Queen बनायीं थी। तनु weds मनु जब अटक गयी थी उसे खतम करने के लिए - cont https://t.co/3Va5kTQbha

    — Anurag Kashyap (@anuragkashyap72) July 21, 2020 " class="align-text-top noRightClick twitterSection" data=" ">

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായ വിമർശനങ്ങളുയർത്തിയ കങ്കണയ്‌ക്കെതിരെയാണ് സംവിധായകൻ അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു. കങ്കണയ്‌ക്ക് ഒരു സിനിമയും ഇല്ലാതിരുന്നപ്പോഴാണ് ക്വീൻ നിർമിച്ചതെന്നും തനു വെഡ്‌സ് മനു ചിത്രം മുടങ്ങിയ സാഹചര്യത്തിൽ ആനന്ദ് റോയിയെ നിർമാതാക്കളുടെ സമീപമെത്തിച്ചത് താനാണെന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചു.

  • Yes it is true. Another truth is Queen remains the only hit film to come out of your entire career and even from the production house called Phantom you 4 partners started, you should be thankful as well just how she is 🙏 https://t.co/fP38SFSenj

    — Team Kangana Ranaut (@KanganaTeam) July 21, 2020 " class="align-text-top noRightClick twitterSection" data=" ">

പറഞ്ഞതെല്ലാം സത്യമാണെന്ന് വ്യക്തമാക്കിയ കങ്കണ, കശ്യപിന്‍റെ കരിയറിലും അദ്ദേഹം പങ്കാളിയായ ഫാന്‍റം നിർമാണ കമ്പനിയിലും വിജയം കണ്ട ഏക ചിത്രം ക്വീൻ മാത്രമാണെന്ന് ആരോപിച്ചു. ടീം കങ്കണ റണാവത്ത് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

  • कल कंगना का interview देखा। एक समय में मेरी बहुत अच्छी दोस्त हुआ करती थी। मेरी हर फ़िल्म पे आके मेरा हौसला भी बढ़ाती थी। लेकिन इस नयी कंगना को मैं नहीं जानता। और अभी उसका यह डरावना इंटर्व्यू भी देखा जो मणिकर्णिका की रिलीज़ के बिलकुल बाद का है https://t.co/sl55GsO9v5

    — Anurag Kashyap (@anuragkashyap72) July 20, 2020 " class="align-text-top noRightClick twitterSection" data=" ">

പുതിയ കങ്കണയെ പരിചയമില്ലെന്നാണ് മുമ്പ് പങ്കുവെച്ച ഒരു വീഡിയോയിൽ അനുരാഗ് കശ്യപ് പറയുന്നത്. നല്ല സുഹൃത്ത് കൂടിയായിരുന്ന നടി തന്‍റെ ഓരോ സിനിമകളിലും അഭിനയിക്കുന്നതിൽ അഭിമാനിച്ചിരുന്നുവെന്നും എന്നാൽ, കങ്കണയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം അപരിചിതയായ വ്യക്തിയെയാണ് കാണാൻ സാധിച്ചതെന്നും വിശദീകരിച്ചു. സ്വന്തം സുഹൃത്തുക്കളും കുടുംബവും പോലും അംഗീകരിക്കുന്നില്ലെങ്കിൽ, എല്ലാവരും നിങ്ങളെ ഉപയോഗിക്കുകയാണെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നും അനുരാഗ് കശ്യപ് ട്വീറ്റിലൂടെ കങ്കണയോട് നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.