ETV Bharat / sitara

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി - കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് വരന്‍. ബോ​ളി​വു​ഡ് ​ചി​ത്രം​ ​ക്യൂ​ന്‍​ ​ഹോ​ ​ഗ​യാ​ ​നാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​കാജല്‍ അ​ഭി​ന​യ​ ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​പി​ന്നീ​ട് ​തെ​ലു​ങ്ക്, ​ക​ന്ന​ട,​ ത​മി​ഴ് ​സി​നി​മ​ക​ളി​ല്‍ അഭിനയിച്ചു

Kajal Aggarwal ties the knot with Gautam Kitchlu  Kajal Aggarwal wedding  Kajal Aggarwal marriage news  Kajal Aggarwal husband  നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി  കാജല്‍ അഗര്‍വാള്‍ വിവാഹിതയായി  കാജല്‍ അഗര്‍വാള്‍ വിവാഹം
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി
author img

By

Published : Oct 31, 2020, 11:18 AM IST

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കാ​ജ​ലി​ന്‍റെ​ ​ഹ​ല്‍​ദി​ ​ച​ട​ങ്ങി​ന്‍റെ​യും​ ​ബാ​ച്ചി​ല​റേറ്റ്​ ​പാ​ര്‍​ട്ടി​യു​ടെ​യും​ ​ചി​ത്ര​ങ്ങ​ള്‍​ ​വൈ​റ​ലാ​യി​രു​ന്നു.​

​പു​തി​യ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ ​ത​നി​ക്ക് ​അ​നു​ഗ്ര​ഹ​വും​ ​പ്രാ​ര്‍​ഥന​യും​ ​വേ​ണ​മെ​ന്നും​ ​വി​വാ​ഹ​ശേ​ഷ​വും​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കു​മെ​ന്നും​ ​കാ​ജ​ല്‍​ ​പ​റ​ഞ്ഞു. ബോ​ളി​വു​ഡ് ​ചി​ത്രം​ ​ക്യൂ​ന്‍​ ​ഹോ​ ​ഗ​യാ​ ​നാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​കാജല്‍ അ​ഭി​ന​യ​ ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​പി​ന്നീ​ട് ​തെ​ലു​ങ്ക്, ​ക​ന്ന​ട,​ ത​മി​ഴ് ​സി​നി​മ​ക​ളി​ല്‍ അഭിനയിച്ചു.

2017​ല്‍​ ​ല​ക്ഷ്‌മി ​ക​ല്യാ​ണം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​തെ​ന്നി​ന്ത്യ​യി​ലേ​ക്ക് എത്തുന്നത്.​ ​തുപ്പാ​ക്കി,​ ​ജി​ല്ല,​ ​വി​വേ​ഗം​,​ മെ​ര്‍​സ​ല്‍​,​ മാ​ട്രാ​ന്‍​,​ നാ​ന്‍​ ​മ​ഹാ​ന​ല്ല​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​കാ​ജ​ലി​ന്‍റെ​ ​ശ്ര​ദ്ധേ​യ​ ​സി​നി​മ​ക​ള്‍.​ ​വി​ന​യ് ​അ​ഗ​ര്‍​വാ​ളും​ ​സു​മ​ന്‍​ ​അ​ഗ​ര്‍​വാ​ളു​വാ​ണ് ​കാ​ജ​ലിന്‍റെ​ ​മാ​താ​പി​താ​ക്ക​ള്‍.​ ​നി​ഷ​ ​അ​ഗ​ര്‍​വാ​ളാ​ണ് ​സ​ഹോ​ദ​രി.​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളാ​യ​ ​ക​സി​ന്‍​സി​ലും​ ​ഭ​യ്യാ​ ​ഭ​യ്യ​യി​ലും​ ​നി​ഷ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​കൂ​ടാ​തെ​ ​ത​മി​ഴ് ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ലും​ ​നി​ഷ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.