ETV Bharat / sitara

ബച്ചൻ ചിത്രം 'ഗുലാബോ സിതാബോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

പികുവിന് ശേഷം ഷൂജിത് സര്‍ക്കാര്‍-അമിതാഭ് ബച്ചന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഗുലാബോ സിതാബോ

author img

By

Published : May 22, 2020, 5:12 PM IST

ബച്ചൻ ചിത്രം ഗുലാബോ സിതാബോ ട്രെയിലര്‍ പുറത്തിറങ്ങി  ബച്ചൻ ചിത്രം ഗുലാബോ സിതാബോ  ഗുലാബോ സിതാബോ ട്രെയിലര്‍  Gulabo Sitabo - Official Trailer  Ayushmann Khurrana cinemas  Amitabh Bachchan films
ബച്ചൻ ചിത്രം ഗുലാബോ സിതാബോ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ ചിത്രം ഗുലാബോ സിതാബോ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പികുവിന് ശേഷം ഷൂജിത് സര്‍ക്കാര്‍-അമിതാഭ് ബച്ചന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡിലെ യുവനടന്മാരില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ആയുഷ്മാന്‍ ഖുറാനയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ആമസോണ്‍ പ്രൈമില്‍ ചിത്രം ജൂണ്‍ 12ന് റിലീസ് ചെയ്യും. ജൂഹി ചതുര്‍വേദിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഗ്ലോബൽ റിലീസായി എത്തുന്ന ചിത്രം 200 രാജ്യങ്ങളിൽ സ്‌ട്രീം ചെയ്യും. ലോക്ക് ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗുലോബോ സിതാബോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.