ETV Bharat / sitara

അക്ഷയ് കുമാര്‍-കിയാര അദ്വാനി: കളര്‍ഫുള്‍ ഡാന്‍സുമായി ലക്ഷ്‌മി ബോംബിലെ ആദ്യ വീഡിയോ ഗാനം - അക്ഷയ് കുമാര്‍ സിനിമകള്‍

'ബുര്‍ജ്ഖലീഫ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ഷാഷി, ഡിജെ ഖുഷി, നികിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗഗന്‍ അഹൂജയുടെതാണ് വരികള്‍.

ലക്ഷ്‌മി ബോംബിലെ ആദ്യ വീഡിയോ ഗാനം  film Laxmmi Bomb Burj Khalifa song video out now  Burj Khalifa song video out now  Laxmmi Bomb Burj Khalifa song video out now  കിയാര അദ്വാനി പാട്ടുകള്‍  കിയാര അദ്വാനി സിനിമകള്‍  അക്ഷയ് കുമാര്‍ സിനിമകള്‍  രാഘവ ലോറന്‍സ് സിനിമകള്‍
അക്ഷയ് കുമാര്‍-കിയാര അദ്വാനി ജോഡിയുടെ കളര്‍ഫുള്‍ ഡാന്‍സുമായി ലക്ഷ്‌മി ബോംബിലെ ആദ്യ വീഡിയോ ഗാനം
author img

By

Published : Oct 18, 2020, 5:27 PM IST

തെന്നിന്ത്യ കീഴടക്കിയ സിനിമയായിരുന്നു രാഘവ ലോറന്‍സ് ടൈറ്റില്‍ റോളിലെത്തിയ കാഞ്ചന. ഇപ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. രാഘവ ലോറന്‍സാണ് ഹിന്ദിയില്‍ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. അക്ഷയ് കുമാറും കിയാര അദ്വാനിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. പൂര്‍ണ്ണമായും യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ഫാസ്റ്റ്നമ്പറായാണ് ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കിയാരയുടെയും അക്ഷയ്‌ കുമാറിന്‍റെയും ഡാന്‍സും മരുഭൂമിയുടെ ഭംഗിയുമാണ് വീഡിയോ ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം. 'ബുര്‍ജ്ഖലീഫ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ഷാഷി, ഡിജെ ഖുഷി, നികിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗഗന്‍ അഹൂജയുടെതാണ് വരികള്‍. നവംബര്‍ ഒമ്പതിന് ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.