ETV Bharat / sitara

ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകളുടെ പട്ടികയിൽ ഐശ്വര്യയും മാളവികയും - time of india

ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് ഇരുവരും പട്ടികയിൽ ഇടം നേടിയത്.

ഏറ്റവും സുന്ദരികളായ വനിതകളുടെ പട്ടികയിൽ ഐശ്വര്യയും മാളവികയും
author img

By

Published : May 25, 2019, 11:59 PM IST

2018ൽ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകളുടെ പട്ടികയിൽ മലയാളികളായ ഐശ്വര്യ ലക്ഷ്മിയും മാളവികയും. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് ഇരുവരും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകൾ ഉൾപ്പെട്ടിട്ടുള്ള ഈ പട്ടികയിൽ ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയിൽ ഒന്നാമതെത്തിയത്. സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്‍റ് എന്നിവയായിരുന്നു മത്സരത്തിന്‍റെ പ്രധാന ഘടകങ്ങള്‍.

50 സുന്ദരികളുള്ള പട്ടികയിൽ 48ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി. മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനം നേടി. ദുല്‍ഖറിന്‍റെ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടി.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.