ETV Bharat / sitara

പ്രഭാസിന്‍റെ ഇരുപത്തിയൊന്നാം ചിത്രം; നായിക ദീപിക പദുകോൺ - സയൻസ് ഫിക്ഷൻ

ദീപിക പദുകോണിന്‍റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രം സയൻസ് ഫിക്ഷനായാണ് ഒരുക്കുന്നത്.

deepika padukone prabhas sci fi film  deepika prabhas pan india film  deepika in prabhas film  prabhas 21  പ്രഭാസിന്‍റെ ഇരുപത്തിയൊന്നാം ചിത്രം  ദീപിക പദുകോൺ  ദീപിക പദുകോൺ  രാധേശ്യാം  സയൻസ് ഫിക്ഷൻ  nag aswin
പ്രഭാസിന്‍റെ ഇരുപത്തിയൊന്നാം ചിത്രം
author img

By

Published : Jul 19, 2020, 3:56 PM IST

രാധേശ്യാം എന്ന പ്രഭാസിന്‍റെ ഇരുപതാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് ശേഷം സയൻസ് ഫിക്ഷൻ ചിത്രവുമായാണ് താരമെത്തുന്നത്. മഹാനടിയുടെ സംവിധാകൻ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത ബോളിവുഡ് നടി ദീപിക പദുക്കോൺ ആദ്യമായി തെലുങ്കു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്നതാണ്.

വൈജയന്തി ക്രിയേഷന്‍സിന്‍റെ ബാനറിൽ അശ്വിനി ദത്താണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. വൈജയന്തി ഫിലിംസിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രഭാസും ദീപികാ പദുക്കോണും ഒന്നിക്കുന്ന ബഹുഭാഷാ ചിത്രത്തിന്‍റെ പ്രഖ്യാപനവും ഉണ്ടായത്. തെലുങ്കിന് പുറമെ, തമിഴിലും മലയാളത്തിലും ഹിന്ദിയിലും ചിത്രം പുറത്തിറക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.