ETV Bharat / sitara

ഒന്നായിട്ട് ഒരു വര്‍ഷം; തിരുമല തിരുപ്പതി സന്ദര്‍ശിച്ച് രണ്‍വീര്‍-ദീപിക താരജോഡി - Ranveer Singh latest news

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് ഇരുവരും വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. നാളെ രൺവീറും ദീപികയും അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദര്‍ശിക്കും

ഒന്നായിട്ട് ഒരു വര്‍ഷം; തിരുമല തിരുപ്പതി സന്ദര്‍ശിച്ച് രണ്‍വീര്‍-ദീപിക താരജോഡി
author img

By

Published : Nov 14, 2019, 1:24 PM IST

ബോളിവുഡിന്‍റെ പ്രിയ താരജോഡികളായ രണ്‍വീര്‍ സിങും-ദീപിക പദുകോണും ഒന്നായിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് ഇരുവരും വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ ദീപിക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Deepika Padukone And Ranveer Singh's Anniversary Temple Run Begins At Tirumala Tirupati  രണ്‍വീര്‍ സിങ്-ദീപിക ക്ഷേത്ര സന്ദര്‍ശനം  രണ്‍വീര്‍-ദീപിക ലേറ്റസ്റ്റ് ന്യൂസ്  രണ്‍വീര്‍-ദീപിക തിരുമല തിരുപ്പതി സന്ദര്‍ശനം  ആന്ധ്രാപ്രദേശ് തിരുമല തിരുപ്പതി ക്ഷേത്രം  Deepika Padukone And Ranveer Singh  Deepika Padukone And Ranveer Singh's Anniversary  Tirumala Tirupati temple  Deepika Padukone latest news  Ranveer Singh latest news  Deepika Padukone And Ranveer Singh wedding anniversary
തിരുമല തിരുപ്പതി സന്ദര്‍ശിച്ച് രണ്‍വീര്‍-ദീപിക താരജോഡി

'ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്‍റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി' ഫോട്ടോക്കൊപ്പം ദീപിക കുറിച്ചു.

ഒന്നായിട്ട് ഒരു വര്‍ഷം; തിരുമല തിരുപ്പതി സന്ദര്‍ശിച്ച് രണ്‍വീര്‍-ദീപിക താരജോഡി

കാഞ്ചീവരം സാരിയുടുത്താണ് ദീപിക ക്ഷേത്രദർശനത്തിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന ടെംബിൾ ജുവലറിയാണ് ദീപിക ധരിച്ചത്. ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്‍റെ വേഷം.

ക്ഷേത്ര ദർശനത്തിനുശേഷം പുറത്തെത്തിയ രൺവീറിന്‍റെയും ദീപികയുടെയും ചിത്രങ്ങൾ ഇരുവരുടെയും ഫാൻസ് ക്ലബ്ബുകളും ഷെയർ ചെയ്തിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളും ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. നാളെ രൺവീറും ദീപികയും അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദര്‍ശിക്കും.

രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നവംബർ 14ന് കൊങ്ങിണി ചടങ്ങിലും 15ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്. കാബിർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്.

1983ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്‍റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്‍റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികക്ക്.

റാം ലീല, ബജ്റാവോ മസ്താനി, പദ്മാവത്, ഫൈൻഡിങ് ഫന്നി എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.