ETV Bharat / sitara

നടൻ ഋ​ഷി ക​പൂ​റി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - ര​ണ്‍​ധീ​ര്‍ ക​പൂർ

താരത്തിന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്‌തി​ക​ര​മാ​ണെ​ന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rishi Kapoor  bollywood actor hospital  randeer kapoor  ranbir kapoor  rishi in hospital  hindi actor  ഋ​ഷി ക​പൂർ  എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ആ​ശു​പ​ത്രി​ രൺബീർ കപൂർ  ര​ണ്‍​ധീ​ര്‍ ക​പൂർ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഋ​ഷി ക​പൂർ
author img

By

Published : Apr 30, 2020, 8:36 AM IST

മും​ബൈ: ബോ​ളി​വു​ഡ് നടൻ ഋ​ഷി ക​പൂ​റി​നെ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആരോഗ്യപ്രശ്‌നങ്ങൾ മൂലം താരത്തെ മും​ബൈ​യി​ലെ എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചതായി സഹോദരൻ ര​ണ്‍​ധീ​ര്‍ ക​പൂറാണ് അ​റി​യി​ച്ചത്. ഋ​ഷി ക​പൂ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്‌തി​ക​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂചിപ്പിക്കുന്നു.

  • Actor #RishiKapoor is admitted to a #Mumbai hospital for breathing trouble.. He is stable now..

    He recently recovered from cancer..

    Praying for his speedy recovery..

    — Ramesh Bala (@rameshlaus) April 30, 2020 " class="align-text-top noRightClick twitterSection" data=" ">

ശ്വാസതടസത്തെ തുടർന്ന് ആരോഗ്യം വഷളായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ദീ​ര്‍​ഘ​നാ​ളാ​യി ഋ​ഷി ക​പൂർ അ​ര്‍​ബു​ദ​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.