ETV Bharat / sitara

ഹിന്ദി നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ - himachal pradesh suicide

ഹിമാചൽ പ്രദേശിലെ സ്വകാര്യ ഗസ്റ്റ് ഹൗസിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. മലയാളത്തിൽ ബിഗ്‌ ബ്രദറിലും ആസിഫ് ബസ്റ അഭിനയിച്ചിരുന്നു.

entertainment  ബോളിവുഡ് നടൻ ആസിഫ് ബസ്റ  ആസിഫ് ബസ്റ  ആസിഫ് ബസ്റ ആത്മഹത്യ  ഹിമാചൽ പ്രദേശിലെ കൻഗ്ര  നടൻ തൂങ്ങി മരിച്ച നിലയിൽ  ഹിന്ദി നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ  asif basra hanged inside residence  bollywood actor asif basra  hindi actor suicide latest news  asif actor kai po che  big brother  himachal pradesh suicide  kangro
ഹിന്ദി നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Nov 12, 2020, 4:42 PM IST

Updated : Nov 12, 2020, 5:31 PM IST

ഷിംല: ബോളിവുഡ് നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിനുള്ളിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

  • Film actor Asif Basra was found hanging in a private complex in Dharamshala. Forensic team is at the spot and police is investigating the matter: SSP Kangra Vimukt Ranjan. #HimachalPradesh (Picture credit: Asif Basra's website) pic.twitter.com/nxpWNLi8VU

    — ANI (@ANI) November 12, 2020 " class="align-text-top noRightClick twitterSection" data=" ">

ഹോട്ട്സ്റ്റാറിലെ ഹോസ്‌റ്റേജസ് വെബ്‌ സീരീസ്, പതാൽ ലോക്, വൊ വെബ്‌ സീരീസുകൾ, വൺസ് അപോൺ എ ടൈം ഇൻ മുംബൈ, കൈ പോ ചെ, ക്രിഷ് 3, ഏക് വില്ലൻ, ജബ്‌ വീ മെറ്റ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഔട്ട്സോഴ്‌സ് എന്ന ഹോളിവുഡ് സിനിമയിലും മലയാളത്തിൽ ബിഗ്‌ ബ്രദറിലും തമിഴ് ചിത്രം അഞ്ചാനിലും ബസ്റ അഭിനയിച്ചിട്ടുണ്ട്.

Last Updated : Nov 12, 2020, 5:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.