ETV Bharat / sitara

ബിഗ് ബി കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു - ബച്ചൻ രണ്ടാം ഡോസ് സ്വീകരിച്ചു വാർത്ത

അമിതാഭ് ബച്ചൻ കൊവിഡ് രണ്ടാം വാക്‌സിൻ സ്വീകരിച്ചു. വാക്സിനേഷനെടുക്കുന്ന ചിത്രത്തിനൊപ്പം വാക്‌സിൻ സ്വീകരിച്ച വാർത്തയും അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

amitabh bachchan covid vaccine news latest  amitabh bachchan gets corona vaccine news malayalam  amitabh bachchan latest news  amitabh bachchan latest updates  കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് ബിഗ് ബി വാർത്ത  ബച്ചൻ രണ്ടാം ഡോസ് സ്വീകരിച്ചു വാർത്ത  അമിതാഭ് ബച്ചൻ കൊവിഡ് വാക്സിൻ പുതിയ വാർത്ത
ബിഗ് ബി
author img

By

Published : May 16, 2021, 3:56 PM IST

ഹൈദരാബാദ്: അമിതാഭ് ബച്ചൻ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധവാക്സിന്‍റെ രണ്ടാം ഡോസെടുത്തുവെന്ന വാർത്ത അമിതാഭ് ബച്ചൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഒപ്പം വാക്സിനേഷന്‍റെ ചിത്രവും ബോളിവുഡ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

കഴിഞ്ഞ മാസമായിരുന്നു ബിഗ് ബി ആദ്യ ഡോസ് എടുത്തത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധി ബോളിവുഡ് നടന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കങ്കണ റണൗട്ട്, ആമിർ ഖാൻ, വിക്കി കൗശൽ, കത്രീന കൈഫ്, ഭൂമി പഡ്‌നേക്കർ, രൺധീർ കപൂർ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങിയ താരങ്ങൾക്ക് കൊവിഡ് ബാധ കണ്ടെത്തുകയും ക്വാറന്‍റെന് ശേഷം രോഗമുക്തരാവുകയും ചെയ്തിരുന്നു.

More Read: അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനിന്‍റെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഝൂണ്ഡ്, ബ്രഹ്മാസ്ത്ര, ഗുഡ്ബൈ, മെയ് ഡേ എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. കൂടാതെ, ഋഷി കപൂറിന് പകരം ദീപിക പദുകോണിനൊപ്പം ദി ഇന്‍റേണിന്‍റെ ഹിന്ദി പതിപ്പിലും അമിതാഭ് ബച്ചൻ വേഷമിടുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.