ETV Bharat / sitara

ഭൂത് പൊലീസ് സെപ്തംബറിൽ തിയേറ്ററുകളിൽ

author img

By

Published : Feb 23, 2021, 7:33 PM IST

Updated : Feb 23, 2021, 7:39 PM IST

പവന്‍ കിര്‍പലാനി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം സെപ്തംബറിൽ റിലീസിനെത്തും.

ഭൂത് പൊലീസ് സിനിമ വാർത്ത  ഭൂത് പൊലീസ് സെപ്തംബർ വാർത്ത  സെയ്ഫ് അലി ഖാൻ പുതിയ സിനിമ വാർത്ത  സെയ്ഫ് അലി ഖാൻ ഭൂത് പൊലീസ് വാർത്ത  പവന്‍ കിര്‍പലാനി ഭൂത് പൊലീസ് വാർത്ത  bhoot police release date news  bhoot police saif ali khan film news  bhoot police arjun kapoor news  bhoot police jaqueline and yami gautam film news
ഭൂത് പൊലീസ് സെപ്തംബറിൽ തിയേറ്ററുകളിൽ

സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, യാമി ഗൗതം എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഭൂത് പൊലീസ് സെപ്തംബർ 10ന് പ്രദർശനത്തിന് എത്തും. ഫോബിയയ്ക്ക് ശേഷം പവന്‍ കിര്‍പലാനി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ഹൊറർ കോമഡിയായാണ് ഒരുക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് സിനിമ നിർമിക്കുന്നത്.

ബണ്ടി ഔർ ബബ്ലി 2വാണ് സെയ്ഫ് അലി ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പരിനീതി ചോപ്ര നായികയാകുന്ന സന്ദീപ് ഔർ പിങ്കി ഫരാറാണ് അർജുൻ കപൂറിന്‍റെ പുറത്തിറങ്ങാനുള്ള മറ്റൊരു പുതിയ ബോളിവുഡ് ചിത്രം.

Last Updated : Feb 23, 2021, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.