ETV Bharat / sitara

ആര്‍ട്ടിക്കിള്‍ 15ന് ശേഷം 'അനേകി'നായി ആയുഷ്മാന്‍ ഖുറാനയും അനുഭവ് സിന്‍ഹയും ഒന്നിക്കുന്നു - ആര്‍ട്ടിക്കിള്‍ 15 സിനിമ വാര്‍ത്തകള്‍

ജോഷ്വ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിക്കുന്നത്. അനുഭവ് സിന്‍ഹയുടെ ബനാറസ് മീഡിയ വര്‍ക്ക്‌സും ഭൂഷണ്‍ കുമാറിന്‍റെ ടി സീരിസും ചേര്‍ന്നാണ് അനേക് നിര്‍മിക്കുന്നത്

Ayushmann Khurrana Anubhav Sinha upcoming film anek shooting in progress  Anubhav Sinha upcoming film anek shooting in progress  Ayushmann Khurrana Anubhav Sinha upcoming film anek  ആയുഷ്മാന്‍ ഖുറാന അനുഭവ് സിന്‍ഹ സിനിമ അനേക്  അനേക് സിനിമ വാര്‍ത്തകള്‍  Ayushmann Khurrana Anubhav Sinha news  ആര്‍ട്ടിക്കിള്‍ 15 സിനിമ വാര്‍ത്തകള്‍  ആര്‍ട്ടിക്കിള്‍ 15 സിനിമ
Ayushmann Khurrana
author img

By

Published : Feb 4, 2021, 4:37 PM IST

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് സിനിമ ആര്‍ട്ടിക്കിള്‍ 15ന് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ആയുഷ്മാന്‍ ഖുറാനയും അനുഭവ് സിന്‍ഹയും. ഈ കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന സിനിമയ്‌ക്ക് അനേക് എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നോര്‍ത്ത് ഈസ്റ്റില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീപ്പില്‍ ഗൗരവത്തോടെ ഇരിക്കുന്ന ആയുഷ്മാന്‍ ഖുറാനയാണ് ഒരു ഫോട്ടോയിലുള്ളത്. പുരികത്തില്‍ ചെറിയ വെട്ടും കട്ടതാടിയുമെല്ലാമായി വേറിട്ട ഗെറ്റപ്പാണ് അനേകില്‍ ആയുഷ്‌മാന്‍റേത്. ജനുവരി അവസാന ആഴ്ചയാണ് അനേകിന്‍റെ ചിത്രീകരണം ആരംഭിച്ചത്. അനുഭവ് സിന്‍ഹയുടെ ബനാറസ് മീഡിയ വര്‍ക്ക്‌സും ഭൂഷണ്‍ കുമാറിന്‍റെ ടി സീരിസും ചേര്‍ന്നാണ് അനേക് നിര്‍മിക്കുന്നത്. ജോഷ്വ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 15 ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരുവരും ഒന്നിച്ചെത്തുന്ന അനേകിനായി കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.